Kannaayiram ...
Movie | Solar Swapnam (2014) |
Movie Director | Joy Antony |
Lyrics | Jayakumar K Pavithran |
Music | Jayan B Ezhumanthuruthu |
Singers | Anitha Shaiq |
Lyrics
Lyrics submitted by: Sandhya Prakash Kannaayiram pulkum neram en meni haa madhu chashakam chenthaamara poovil ninnum thoovunnunde thiru madhuram nenchundu bambam vembunnu thanchathil thaalathil konchunnu madanolsavam thudangaam hoy Kannaayiram pulkum neram en meni haa madhu chashakam chenthaamara poovil ninnum thoovunnunde thiru madhuram Oh ho neelaraavil mouna daahamode oh ho neelaraavil mouna daahamode makarandham kaathu vaykkum mana sakhiyaay suralokam innee bhoovil virunnu vannu nalla thinkal kadangalil amrithavumaay chummaa chummaa vaayo vana shalabhangale chemme chemme vannee cheveel imbam nukaroo Kannayiram pulkum neram en meni haa madhu chashakam chenthaamara poovil ninnum thoovunnunde thiru madhuram Bhaava saagarangal theeram thedum pole Bhaava saagarangal theeram thedum pole neeyenne thottaalotti koode porunno payye payye paalaazhiyil neenthithudikkum kaanaapponnaal ponne ninne moodipputhakkaam thammil thammil onnayidum sudinangalil sumahaaram pole ninte maaril mayangaam Kannaayiram pulkum neram en meni haa madhu chashakam chenthaamara poovil ninnum thoovunnunde thiru madhuram nenchundu bambam vembunnu thanchathil thaalathil konchunnu madanolsavam thudangaam hoy Kannaayiram pulkum neram en meni haa madhu chashakam chenthaamara poovil ninnum thoovunnunde thiru madhuram | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണായിരം പുൽകും നേരം എൻ മേനി ഹാ മധു ചഷകം ചെന്താമര പൂവിൽ നിന്നും തൂവുന്നുണ്ടേ തിരു മധുരം നെഞ്ചുണ്ട് ബംബം വെമ്പുന്നു തഞ്ചത്തിൽ താളത്തിൽ കൊഞ്ചുന്നു മദനോൽസവം തുടങ്ങാം ഹോയ് കണ്ണായിരം പുൽകും നേരം എൻ മേനി ഹാ മധു ചഷകം ചെന്താമര പൂവിൽ നിന്നും തൂവുന്നുണ്ടേ തിരു മധുരം ഓ ഹോ നീലരാവിൽ മൗന ദാഹമോടെ ഓ ഹോ നീലരാവിൽ മൗന ദാഹമോടെ മകരന്ദം കാത്തു വയ്ക്കും മന സഖിയായ് സുരലോകം ഇന്നീ ഭൂവിൽ വിരുന്നു വന്നു നല്ല തിങ്കൾ കുടങ്ങളിൽ അമൃതവുമായ് ചുമ്മാ ചുമ്മാ വായോ വന ശലഭങ്ങളേ ചെമ്മേ ചെമ്മേ വന്നീ ചെവീൽ ഇമ്പം നുകരൂ കണ്ണായിരം പുൽകും നേരം എൻ മേനി ഹാ മധു ചഷകം ചെന്താമര പൂവിൽ നിന്നും തൂവുന്നുണ്ടേ തിരു മധുരം ഭാവ സാഗരങ്ങൾ തീരം തേടും പോലേ ഭാവ സാഗരങ്ങൾ തീരം തേടും പോലേ നീയെന്നേ തൊട്ടാലൊട്ടി കൂടെ പോരുന്നോ പയ്യേ പയ്യേ പാലാഴിയിൽ നീന്തിത്തുടിക്കാം കാണാപ്പൊന്നാൽ പൊന്നേ നിന്നേ മൂടിപ്പുതക്കാം തമ്മിൽ തമ്മിൽ ഒന്നായിടും സുദിനങ്ങളിൽ സുമഹാരം പോലേ നിന്റെ മാറിൽ മയങ്ങാം കണ്ണായിരം പുൽകും നേരം എൻ മേനി ഹാ മധു ചഷകം ചെന്താമര പൂവിൽ നിന്നും തൂവുന്നുണ്ടേ തിരു മധുരം നെഞ്ചുണ്ട് ബംബം വെമ്പുന്നു തഞ്ചത്തിൽ താളത്തിൽ കൊഞ്ചുന്നു മദനോൽസവം തുടങ്ങാം ഹോയ് കണ്ണായിരം പുൽകും നേരം എൻ മേനി ഹാ മധു ചഷകം ചെന്താമര പൂവിൽ നിന്നും തൂവുന്നുണ്ടേ തിരു മധുരം |
Other Songs in this movie
- Snehadoothike
- Singer : MG Sreekumar, Riya Raju | Lyrics : Jayakumar K Pavithran | Music : Jayan B Ezhumanthuruthu