View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ മൃദുലേ (പുനരാലാപനം) ...

ചിത്രംദ ഡോള്‍ഫിന്‍സ് (2014)
ചലച്ചിത്ര സംവിധാനംദിപന്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംസുദീപ് കുമാര്‍

വരികള്‍

Lyrics submitted by: Sunish Menon

Mridule...

Hridaya muraliyilozhuki vaa
yaamini than
madiyil mayangumee chandrikayilaaliyaam
manassum manassumaay chernnidaam
yaamini than
madiyil mayangumee chandrikayilaaliyaam
manassum manassumaay chernnidaam

Akaleyaanenkilum dhanye...
akaleyaanenkilum dhanye...
nin... swaram..... oru thengalaay ennil nirayum...
oh...mridule...hrudayamuraliyilozhuki vaa...

Piriyuvaanaakumo thammil...
en... priye.... puthugeethamaay ennil viriyu...

Oh...mridule...hrudayamuraliyilozhuki vaa...
nin nizhalaay..... alayum priyane marannuvo mridule
manassumanassumakannuvo...
manassumanassumakannuvo...
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

മൃദുലേ ...

ഹൃദയ മുരളിയിലൊഴുകി വാ
യാമിനി തന്‍
മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം
യാമിനി തന്‍
മടിയില്‍ മയങ്ങുമീ ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേര്‍ന്നിടാം

അകലെയാണെങ്കിലും ധന്യേ ...
അകലെയാണെങ്കിലും ധന്യേ
നിന്‍ സ്വരം ഒരു തേങ്ങലായ് എന്നില്‍ നിറയും
ഓ മൃദുലേ....ഹൃദയമുരളിയിലൊഴുകി വാ ...

പിരിയുവാനാകുമോ തമ്മില്‍
എന്‍ പ്രിയേ പുതുഗീതമായ് എന്നില്‍ വിരിയൂ ...

ഓ മൃദുലേ ... ഹൃദയമുരളിയിലൊഴുകി വാ ...
നിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോ
മനസ്സും മനസ്സും അകന്നുവോ ...
മനസ്സും മനസ്സും അകന്നുവോ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നോമലേ നിൻ കണ്ണിലെ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : അനൂപ് മേനോൻ   |   സംഗീതം : എം ജയചന്ദ്രന്‍