View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരിക്കും ഓര്‍മ്മകളേ ...

ചിത്രംകാരണവര്‍ (2014)
ചലച്ചിത്ര സംവിധാനംഷംസുദ്ദീൻ ജഹാംഗീർ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഔസേപ്പച്ചന്‍
ആലാപനംഅപര്‍ണ്ണ രാജീവ്, നജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sunish Menon

Madhurikkum ormakale malar manchal kondu varu
Kondupoku njangaleyaa maanchuvattil maanchuvattil
(Madhurikkum)

Ida nenjin thaalamode ... Neduveerppin moolalode ... (2)
malar manchal tholiletti povukille
oh.. oh.. oh...
(Madhurikkum)

Oru kumpil mannu kondu veedu veykkaam
Oru thumpappoovu kondu virunnorukkaam
Oru nalla maankaniyaa mannil veezhthaam
Oru kaattin ... kanivinnaay ...
Oru kaattin kanivinnaay paattu paadaam
oh.. oh.. oh...
(Madhurikkum)

Oru nullu pooviruthu maala korkkaam
Oru pullikkuyilinothu koovi nilkkaam
Oru vaazhakkoompil ninnum then kudikkaam
Oru raajaa ... Oru raani ...
Oru raajaa oru raani aayi vaazhaam
oh.. oh.. oh...
(Madhurikkum)
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

മധുരിക്കും ഓര്‍മ്മകളേ മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍
(മധുരിക്കും)

ഇടനെഞ്ചിന്‍ താളമോടെ ... നെടുവീര്‍പ്പിന്‍ മൂളലോടെ ... (2)
മലര്‍മഞ്ചല്‍ തോളിലേറ്റി പോവുകില്ലേ
ഓ... ഓ... ഓ...
(മധുരിക്കും)

ഒരു കുമ്പിള്‍ മണ്ണ് കൊണ്ടു വീട് വയ്ക്കാം
ഒരു തുമ്പപ്പൂവു കൊണ്ടു വിരുന്നൊരുക്കാം
ഒരു നല്ല മാങ്കനിയാ മണ്ണില്‍ വീഴ്ത്താം
ഒരു കാറ്റിന്‍ ... കനിവിന്നായ് ...
ഒരു കാറ്റിന്‍ കനിവിന്നായ് പാട്ടു പാടാം
ഓ... ഓ... ഓ...
(മധുരിക്കും)

ഒരു നുള്ളു പൂവിറുത്തു മാല കോർക്കാം
ഒരു പുള്ളിക്കുയിലിനൊത്തു കൂവി നില്‍ക്കാം
ഒരു വാഴക്കൂമ്പില്‍ നിന്നും തേന്‍ കുടിക്കാം
ഒരു രാജാ ... ഒരു റാണി ...
ഒരു രാജാ ഒരു റാണി ആയി വാഴാം
ഓ... ഓ... ഓ...
(മധുരിക്കും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റേ ചാരിയ വാതില്‍
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ഔസേപ്പച്ചന്‍
കുഞ്ഞി കാരണവർ
ആലാപനം : രാജേഷ്‌ അപ്പുക്കുട്ടന്‍, വിപിന്‍ ക്സേവിയര്‍   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : രാജേഷ്‌ അപ്പുക്കുട്ടന്‍