View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശിവനാമ ജപലയ ...

ചിത്രംനക്ഷത്രങ്ങള്‍ (2014)
ചലച്ചിത്ര സംവിധാനംരാജു ചമ്പക്കര
ഗാനരചനസുധാംശു
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Om...om...om...

Sivanaama japalaya manthram
DhaNi SaNi DhaNi DhaPa MaDha
bhavamaaya hara shubha geetham
DhaNi SaNi DhaNi DhaPa MaGa
shathakodi avisama roopam
DhaNi SaNi DhaNi DhaPa MaDha
akathaaril anithara modam
DhaNi SaNi DhaNi DhaPa MaGa
thava bhaavam mizhikalil
thava naadam mozhikalil
shruthisaaram pranavam amritham

Namashivaaya namashivaaya namashivaaya paahimaam
namashivaaya namashivaaya namashivaaya paahimaam

Mezhuthiri than naalam iruline akatti
vachanangal aathmaavin mizhikale unarthi
kanivinu thirumunnil kezhunna neram nin
alivin kulir thennal thazhukunnu naadhaa...

Allaahu akbar allaahu akbar
laa ilaaha illallaahu
muhammadu rasoolullaah

Subahin kilinaadam ahadone vaazhthi
soorathorishalaayi marukkaattu mooli
kamaroliyum neeye baharazhakum neeye
ekaashrayamaakum en subahaane
(shivanaama japalaya)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓം....ഓം....ഓം....

ശിവനാമ ജപലയ മന്ത്രം
ധനി സനി ധനി ധപ മ...ധ
ഭവമായ ഹര ശുഭ ഗീതം
ധനി സനി ധനി ധപ മ...ഗ
ശതകോടി അവിസമ രൂപം
ധനി സനി ധനി ധപ മ...ധ
അകതാരിൽ അനിതര മോദം
ധനി സനി ധനി ധപ മ...ഗ
തവ ഭാവം മിഴികളിൽ
തവ നാദം മൊഴികളിൽ
ശ്രുതിസാരം പ്രണവം അമൃതം

നമഃ ശിവായ നമഃ ശിവായ നമഃ ശിവായ പാഹിമാം
നമഃ ശിവായ നമഃ ശിവായ നമഃ ശിവായ പാഹിമാം

മെഴുതിരി തൻ നാളം ഇരുളിനെ അകറ്റി
വചനങ്ങൾ ആത്മാവിൻ മിഴികളെ ഉണർത്തി
കനിവിനു തിരുമുന്നിൽ കേഴുന്ന നേരം നിൻ
അറിവിന് കുളിർ തെന്നൽ തഴുകുന്നു നാഥാ

അല്ലാഹു അക്ബർ അല്ലാഹു അക്ബർ
ലാ ഇലാഹ ഇല്ലല്ലാഹു
മുഹമ്മദ് റസൂലുല്ലാ

സുബഹിൻ കിളിനാദം അഹദോനെ വാഴ്ത്തി
സൂരത്തൊരിശലായി മരുക്കാറ്റു മൂളി
കമറൊളിയും നീയേ ബഹറഴകും നീയേ
ഏകാശ്രയമാകും എൻ സുബ്ഹാനേ
(ശിവനാമ ജപലയ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നിന്‍ പൂത്താലി (F)
ആലാപനം : വര്‍ഷ   |   രചന : വിജയകുമാര്‍ കടനാട്   |   സംഗീതം : എം ജി ശ്രീകുമാർ
മലയജ ഗന്ധം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വയലാര്‍ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ജി ശ്രീകുമാർ
പ്രണവ മന്ത്രാക്ഷരം
ആലാപനം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌   |   രചന : വയലാര്‍ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ജി ശ്രീകുമാർ
പൊന്നിന്‍ പൂത്താലി
ആലാപനം : എം ജി ശ്രീകുമാർ, വര്‍ഷ   |   രചന : വിജയകുമാര്‍ കടനാട്   |   സംഗീതം : എം ജി ശ്രീകുമാർ