View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണവ മന്ത്രാക്ഷരം ...

ചിത്രംനക്ഷത്രങ്ങള്‍ (2014)
ചലച്ചിത്ര സംവിധാനംരാജു ചമ്പക്കര
ഗാനരചനവയലാര്‍ ഗോപാലകൃഷ്ണന്‍
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Aa.........................aa..........................
Aa.........................aa..........................
Aa.........................aa..........................
pranava manthraaksharam mani maalayaay maari
aniyunna vedaambike
pranava manthraaksharam mani maalayaay maari
aniyunna vedaambike
thavamunnilen dukham sadhirukalaayennum
vitharatte naadaambike
vitharatte naadaambike
madiyil vachomana maniveena meetti nee
bhuvanam mayakkunnu nityam
ninte adharathilaliyunna swarakaranam
siraathalamaayi ozhukunnu hridyam
layamaayi ozhukunnu hridyam
sreeraaga layamaayi ozhukunnu hridyam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആ .....................ആ .................
ആ .....................ആ .................
ആ .....................ആ .................
പ്രണവ മന്ത്രാക്ഷരം മണി മാലയായ് മാറി
അണിയുന്ന വേദാംബികേ
പ്രണവ മന്ത്രാക്ഷരം മണി മാലയായ് മാറി
അണിയുന്ന വേദാംബികേ
തവമുന്നിലെൻ ദുഃഖം സദിരുകളായെന്നും
വിതറട്ടെ നാദാംബികേ
വിതറട്ടെ നാദാംബികേ
മടിയിൽ വച്ചോമന മണിവീണ മീട്ടി നീ
ഭുവനം മയക്കുന്നു നിത്യം
നിന്റെ അധരത്തിലലിയുന്ന സ്വരകണം
സിരാതലമായി ഒഴുകുന്നു ഹൃദ്യം
ലയമായി ഒഴുകുന്നു ഹൃദ്യം
ശ്രീരാഗ ലയമായി ഒഴുകുന്നു ഹൃദ്യം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നിന്‍ പൂത്താലി (F)
ആലാപനം : വര്‍ഷ   |   രചന : വിജയകുമാര്‍ കടനാട്   |   സംഗീതം : എം ജി ശ്രീകുമാർ
ശിവനാമ ജപലയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സുധാംശു   |   സംഗീതം : എം ജി ശ്രീകുമാർ
മലയജ ഗന്ധം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വയലാര്‍ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം ജി ശ്രീകുമാർ
പൊന്നിന്‍ പൂത്താലി
ആലാപനം : എം ജി ശ്രീകുമാർ, വര്‍ഷ   |   രചന : വിജയകുമാര്‍ കടനാട്   |   സംഗീതം : എം ജി ശ്രീകുമാർ