മിടു മിടു മിടുക്കൻ ...
ചിത്രം | രാജാധിരാജ (2014) |
ചലച്ചിത്ര സംവിധാനം | അജയ് വാസുദേവ് |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | മധു ബാലകൃഷ്ണന്‍, റിമി ടോമി |
വരികള്‍
Lyrics submitted by: Sandhya Prakash Midumidu midukkan muyalachan madimadi madiyan marayaama adipidi koodi oru naalil kadhayithu kaattil paattaayi (2) Kurumozhi veettil kuyilamma avalude peril vakkaanam vivaramarinju mrigaraajan vanasabha koodi thirumunbil Kaduvayum puliyum chennaayum karadiyum aanayum kelkkaanaay muruchevi kurukkan kaaryasthan vidhiyathurakke vaayichu (2) Eriporiveyilil randaalum irupathu naazhika odatte jayamathilaarkko avanaane kuyilinu swantham manavaalan kuyilinu swantham manavaalan Midumidu midukkan muyalachan madimadi madiyan marayaama adipidi koodi oru naalil kadhayithu kaattil paattaayi Vijayamurachu muyalachan..... cheruthidayonnu mayangippoy athuvazhi aama nirangippoy kuyilo koodeyirangippoy(2) Kuyilinum aamakkum kallyaanam karimalakkaadinu ponnonam muyalinte kadhayoru gunapaadam kudukude chirikkanamaavolam kudukude chirikkanamaavolam Midumidu midukkan muyalachan madimadi madiyan marayaama adipidi koodi oru naalil kadhayithu kaattil paattaayi | വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍ മിടുമിടു മിടുക്കൻ മുയലച്ചൻ മടിമടി മടിയൻ മരയാമ അടിപിടികൂടി ഒരുനാളിൽ കഥയിതു കാട്ടിൽ പാട്ടായി (2) കുറുമൊഴിവീട്ടിൽ കുയിലമ്മ അവളുടെ പേരിൽ വക്കാണം വിവരമറിഞ്ഞൂ മൃഗരാജൻ വനസഭ കൂടി തിരുമുൻപിൽ കടുവയും പുലിയും ചെന്നായും കരടിയും ആനയും കേൾക്കാനായ് മുറുചെവി കുറുക്കൻ കാര്യസ്ഥൻ വിധിയതുറക്കെ വായിച്ചു (2) എരിപൊരിവെയിലിൽ രണ്ടാളും ഇരുപതു നാഴിക ഓടട്ടെ ജയമതിലാർക്കോ അവനാണേ കുയിലിനു സ്വന്തം മണവാളൻ കുയിലിനു സ്വന്തം മണവാളൻ.. മിടുമിടു മിടുക്കൻ മുയലച്ചൻ മടിമടി മടിയൻ മരയാമ അടിപിടികൂടി ഒരുനാളിൽ കഥയിതു കാട്ടിൽ പാട്ടായി വിജയമുറച്ചൂ മുയലച്ചൻ.. ചെറുതിടയൊന്നു മയങ്ങിപ്പോയ് അതുവഴി ആമ നിരങ്ങിപ്പോയ് കുയിലോ കൂടെയിറങ്ങിപ്പോയ് (2) കുയിലിനും ആമയ്ക്കും കല്യാണം കരിമലക്കാടിനു പൊന്നോണം മുയലിന്റെ കഥയൊരു ഗുണപാഠം കുടുകുടെ ചിരിക്കണമാവോളം കുടുകുടെ ചിരിക്കണമാവോളം.. മിടുമിടു മിടുക്കൻ മുയലച്ചൻ മടിമടി മടിയൻ മരയാമ.. അടിപിടികൂടി ഒരുനാളിൽ കഥയിതു കാട്ടിൽ പാട്ടായി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പട്ടും ചുറ്റി
- ആലാപനം : കാര്‍ത്തിക്, നജിം അര്‍ഷാദ്, സുദീപ് കുമാര്‍ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ധൻ ധൻ ധൻ
- ആലാപനം : സുദീപ് കുമാര്‍, ടിപ്പു, സുർമുഖി, യാസിൻ നിസ്സാർ | രചന : ബി കെ ഹരിനാരായണന്‍ | സംഗീതം : കാര്‍ത്തിക് രാജ