ജയജഗദീശ്വരാ ...
ചിത്രം | ബാലന് (1938) |
ചലച്ചിത്ര സംവിധാനം | എസ് നൊട്ടാണി |
ഗാനരചന | മുതുകുളം രാഘവന്‍പിള്ള |
സംഗീതം | കെ കെ അരൂര്‍, ഇബ്രാഹിം |
ആലാപനം | എം കെ കമലം |
വരികള്‍
Lyrics submitted by: Jija Subramanian Valiyasarasa 22 (Raagam chenchurutti -Aadhithaalam) Jagadeeswaraa ! jaya jaya naadha! vigathaamaya bhaagya sudaathaa! vara.... mangala mandirame..... (Jagadeeswaraa..) lokamithakhilam..... thaavakaleela lasitha sanchitha..... sumodarachanaa (Jagadeeswaraa..) Arulumeeswara sarojanayanaa (Jagadeeswaraa..) 23 (Yadhukulakaamboji-champathaalam) Pallavi:- Haa! sahaja! saayoojyame baala! sreelola! kshemaambudhaara vimala... haa sahaja! Anupallavi:- salgathi thava vega..... manayuvaanidayaayi (haa! sa) santhaapabhaarayaay.... ivalaho valayunnu | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ വലിയസരസ 22 (രാഗം ചെഞ്ചുരുട്ടി-ആദിതാളം) ജഗദീശ്വര! ജയ ജയ നാഥാ! വിഗതാമയ ഭാഗ്യസുദാതാ! വര... മംഗള മന്ദിരമെ... (ജഗദീശ്വര) ലോകമിതഖിലം...താവകലീല ലസിതസഞ്ചിത...സുമോദരചനാ... (ജഗദീശ്വര) അരുളുമീശ്വര സരോജനയനാ (ജഗദീശ്വര) 23 (യദുകുലകാംബോജി-ഝംപതാളം) പല്ലവി:- ഹാ! സഹജ! സായൂജ്യമേ ബാല! ശ്രീലോല! ക്ഷേമാംബുധാര വിമല...ഹാ സഹജ! അനുപല്ലവി: സല്‍ഗതി തവവേഗ...മണയുവാനിടയായി (ഹാ! സ) സന്താപഭാരയായ്...ഇവളഹോ വലയുന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഭാരതത്തിന്‍ പൊന്‍വിളക്കാം
- ആലാപനം : കെ കെ അരൂര്‍ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ജാതകദോഷത്താലേ
- ആലാപനം : എം കെ കമലം | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- രഘുകുല നായകനേ
- ആലാപനം : എം കെ കമലം | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ഹാ സഹജസായൂജ്യമേ
- ആലാപനം : എം കെ കമലം | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ദുര്‍ന്നയജീവിതമേ
- ആലാപനം : മാസ്റ്റർ മദനഗോപാൽ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- അതിസുഖമീ ജീവിതം
- ആലാപനം : കെ കെ അരൂര്‍ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ആഘോഷങ്ങളെന്തു ചെയ്യാം
- ആലാപനം : പള്ളുരുത്തി ലക്ഷ്മി | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ആടയാഭരണാദി കൊണ്ടു
- ആലാപനം : പള്ളുരുത്തി ലക്ഷ്മി | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ലോകം അനശ്വരമേ
- ആലാപനം : ശിവാനന്ദൻ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ശ്രീ വാസുദേവ പരനേ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ദീനദയാപരനേ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- സ്നേഹമേ സ്ലാഖ്യം
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- മദനവിലോലനേ നാഥാ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- മാനിനീ മണിയോതും
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ചേതോഹരം മദ്യപാനമതെ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- പരമ ഗുരുവേ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ഷോക്ക് ഷോക്ക്
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- കാമിനിമാര്‍
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- മാരന്‍ ഘോരശരങ്ങള്‍
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- എന്നോടിത്ഥം കഥിക്കാനധിക പരിഭവം
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ഭക്തപരായണന്‍
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ആഹാ മല്‍സോദരി