Parannu Puthiya ...
Movie | Homely Meals (2014) |
Movie Director | Anoop Kannan |
Lyrics | Santhosh Varma |
Music | Sartaj |
Singers | Soumya Ramakrishnan, Haricharan |
Lyrics
Lyrics submitted by: Ajay Nair Parannu puthiya lokangal thurannu lahariyennaalum Padikalirangaathe sirakalilodunnathenthe... Puzhakkum puthuma thonnunnu mazhakkum mizhikalinnolam Innivar kaanunnorazhakukal kaanaathathenthe... Manniloronninundu neraaya neram Neramethunnu neramaavunna neram (Parannu puthiya lokangal) Kanninorathu swapnamundaayirunno Cheruthilakkangalennumundaayirunno Pakaline piriyave vingumee sandhya than Novu thellennilum konduvo... Thenniyirangunna minnaluminnente Nenchil tharunnu oraavesham... Manniloronninundu neraaya neram Neramethunnu neramaavunna neram (Parannu puthiya lokangal) Munnilaakaashamennumundaayirunnu Aasha minnaaminungupol paari ninnu Uyirine pothiyumee unarvvumaayi uyarave Innu thaarangalaayi maari naam... Nanma nilaavittu kannezhuthum neram Ellaam kaanaan azhakerunnu.... Manniloronninundu neraaya neram Neramethunnu neramaavunna neram (Parannu puthiya lokangal) | വരികള്‍ ചേര്‍ത്തത്: അജയ് നായര്‍ പറന്നു പുതിയ ലോകങ്ങൾ തുറന്നു ലഹരിയെന്നാലും പടികളിറങ്ങാതെ സിരകളിലോടുന്നതെന്തേ... പുഴയ്ക്കും പുതുമ തോന്നുന്നു മഴയ്ക്കും മിഴികളിന്നോളം ഇന്നിവർ കാണുന്നൊരഴകുകൾ കാണാഞ്ഞതെന്തേ... മണ്ണിലോരോന്നിനുണ്ട് നേരായ നേരം നേരമെത്തുന്നു നേരമാവുന്ന നേരം (പറന്നു പുതിയ ലോകങ്ങൾ) കണ്ണിനോരത്ത് സ്വപ്നമുണ്ടായിരുന്നോ ചെറുതിളക്കങ്ങളെന്നുമുണ്ടായിരുന്നോ പകലിനെ പിരിയവേ വിങ്ങുമീ സന്ധ്യ തൻ നോവു തെല്ലെന്നിലും കൊണ്ടുവോ... തെന്നിയിറങ്ങുന്ന മിന്നലുമിന്നെൻറെ നെഞ്ചിൽ തരുന്നു ഒരാവേശം... മണ്ണിലോരോന്നിനുണ്ട് നേരായ നേരം നേരമെത്തുന്നു നേരമാവുന്ന നേരം (പറന്നു പുതിയ ലോകങ്ങൾ) മുന്നിലാകാശമെന്നുമുണ്ടായിരുന്നു ആശ മിന്നാമിനുങ്ങുപോൽ പാറി നിന്നു ഉയിരിനെ പൊതിയുമീ ഉണർവ്വുമായ് ഉയരവെ ഇന്നു താരങ്ങളായ് മാറി നാം... നന്മ നിലാവിട്ടു കണ്ണെഴുതും നേരം എല്ലാം കാണാൻ അഴകേറുന്നു... മണ്ണിലോരോന്നിനുണ്ട് നേരായ നേരം നേരമെത്തുന്നു നേരമാവുന്ന നേരം (പറന്നു പുതിയ ലോകങ്ങൾ) |
Other Songs in this movie
- Velicham Virinju
- Singer : Vipin Atley, Sartaj | Lyrics : Santhosh Varma | Music : Sartaj
- Kaalam Valayil
- Singer : Arun Alat, Sartaj | Lyrics : Santhosh Varma | Music : Sartaj
- Homely Meals
- Singer : Sartaj | Lyrics : Santhosh Varma | Music : Sartaj