View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Panam Varum Pokum ...

MovieTintumon Enna Kodeeshwaran (2014)
Movie DirectorSanthosh Pandit
LyricsSanthosh Pandit
MusicSanthosh Pandit
SingersSanthosh Pandit

Lyrics

Lyrics submitted by: Sandhya Prakash

Panam varum pokum pranayam varum pokum
orakkam varum pakshe pokoolaa pokoolaa
dhe kidannu dhaa urangi dhe kidannu dhaa urangi
love is not a deal but a feel

Chettanenne ponnu pole nokkoolle
pattoolla mole pattathillaa
veettile ponnellaam panayathilaa
chettanenikku pattusaari vaangitharille
pattoolla mole pattathillaa
allara chillara keeriya saari adjust cheytholanam
ente life naay nakki ente premam kattappokayaay
ente life naay nakki ente premam kattappokayaay
love is not a deal but a feel

Panam varum pokum pranayam varum pokum
orakkam varum pakshe pokoolaa pokoolaa
dhe kidannu dhaa urangi dhe kidannu dhaa urangi
love is not a deal but a feel
love is not a deal but a feel

Ettanenne kottaarathil vaazhthille
pattoollaa mole pattathillaa
poka thatti niram ketta veettil paarthonam
chettanenne paareesokke kaanikkille
pattoollaa mole pattathillaa
baabuvettante Paris hotel kaanichu tharaam
ente life naay nakki ente premam kattappokayaay
ente life naay nakki ente premam kattappokayaay
love is not a deal but a feel
love is not a deal but a feel

Panam varum pokum pranayam varum pokum
orakkam varum pakshe pokoolaa pokoolaa
dhe kidannu dhaa urangi dhe kidannu dhaa urangi
love is not a deal but a feel
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പണം വരും പോകും പ്രണയം വരും പോകും
ഒറക്കം വരും പക്ഷേ പോകൂലാ പോകൂലാ
ദേ കിടന്നു ദാ ഉറങ്ങി ദേ കിടന്നു ദാ ഉറങ്ങി
ലവ് ഈസ് നോട്ട് എ ഡീൽ ബട്ട് എ ഫീൽ

ചേട്ടനെന്നേ പൊന്നു പോലെ നോക്കൂല്ലേ
പറ്റൂല്ലാ മോളേ പറ്റത്തില്ലാ
വീട്ടിലേ പൊന്നെല്ലാം പണയത്തിലാ
ചേട്ടനെനിക്ക് പട്ടുസാരി വാങ്ങിത്തരില്ലേ
പറ്റൂല്ലാ മോളേ പറ്റത്തില്ലാ
അല്ലറ ചില്ലറ കീറിയ സാരി അഡ്ജസ്റ്റ് ചെയ്തോളണം
എന്റെ ലൈഫ് നായ് നക്കീ എന്റെ പ്രേമം കട്ടപ്പൊകയായ്
എന്റെ ലൈഫ് നായ് നക്കീ എന്റെ പ്രേമം കട്ടപ്പൊകയായ്
ലവ് ഈസ് നോട്ട് എ ഡീൽ ബട്ട് എ ഫീൽ
ലവ് ഈസ് നോട്ട് എ ഡീൽ ബട്ട് എ ഫീൽ

പണം വരും പോകും പ്രണയം വരും പോകും
ഒറക്കം വരും പക്ഷേ പോകൂലാ പോകൂലാ
ദേ കിടന്നു ദാ ഉറങ്ങി ദേ കിടന്നു ദാ ഉറങ്ങി
ലവ് ഈസ് നോട്ട് എ ഡീൽ ബട്ട് എ ഫീൽ

ഏട്ടനെന്നെ കൊട്ടാരത്തിൽ വാഴ്‌ത്തില്ലേ
പറ്റൂല്ലാ മോളേ പറ്റത്തില്ലാ
പൊക തട്ടി നിറം കെട്ട വീട്ടിൽ പാർത്തോണം
ചേട്ടനെന്നെ പാരീസൊക്കെ കാണിക്കില്ലേ
പറ്റൂല്ലാ മോളേ പറ്റത്തില്ലാ
ബാബുവേട്ടന്റെ പാരീസ് ഹോട്ടൽ കാണിച്ചു തരാം
എന്റെ ലൈഫ് നായ് നക്കീ എന്റെ പ്രേമം കട്ടപ്പൊകയായ്
എന്റെ ലൈഫ് നായ് നക്കീ എന്റെ പ്രേമം കട്ടപ്പൊകയായ്
ലവ് ഈസ് നോട്ട് എ ഡീൽ ബട്ട് എ ഫീൽ
ലവ് ഈസ് നോട്ട് എ ഡീൽ ബട്ട് എ ഫീൽ

പണം വരും പോകും പ്രണയം വരും പോകും
ഒറക്കം വരും പക്ഷേ പോകൂലാ പോകൂലാ
ദേ കിടന്നു ദാ ഉറങ്ങി ദേ കിടന്നു ദാ ഉറങ്ങി
ലവ് ഈസ് നോട്ട് എ ഡീൽ ബട്ട് എ ഫീൽ

Other Songs in this movie

Thaazhvara Manalthari
Singer : Santhosh Pandit   |   Lyrics : Santhosh Pandit   |   Music : Santhosh Pandit