പുഞ്ചിരി കണ്ണുള്ള ...
ചിത്രം | വെള്ളിമൂങ്ങ (2014) |
ചലച്ചിത്ര സംവിധാനം | ജിബു ജേക്കബ് |
ഗാനരചന | രാജീവ് നായര്‍ |
സംഗീതം | ബിജിബാല്‍ |
ആലാപനം | വിജയ് യേശുദാസ് |
വരികള്‍
Lyrics submitted by: Sandhya Prakash Punchirikannulla pennalle... azhakurukiya muthalle pranayamezhuthu devadoothike.... pallithirunaalil puthuvellitheril ullam chernnaamodham thullippoke.. kadalilayum kaattupole njaan.... Vaadaathoru mirimalaraay nenchunulkkoottil.. priyamode kaatholaam swayam neeri ninnolaam.... eden thaazhchakalil chaayam pooshimelle.... madhumozhi mutham thanne poy.... ivalen swarsundharee.... Theeraathoru puzha niraye aathama sangeetham ... alivode thirayaadi nin peru chollumbol ..... snehapaal chirayil kaanaakal padavil ..... oru pidi naanam thanne poy..... adimudi poothu pournamee...... | വരികള്‍ ചേര്‍ത്തത്: രാഗേഷ് തിരുവങ്ങാട് പുഞ്ചിരികണ്ണുള്ള പെണ്ണല്ലേ.. അഴകുരുകിയ മുത്തല്ലേ.. പ്രണയമെഴുതു ദേവദൂതികേ.. പള്ളിത്തിരുനാളില്‍ പുതുവെള്ളിത്തേരില്‍ ഉള്ളം ചേര്‍ന്നാമോദം തുള്ളിപ്പോകേ.. കടലിലയും കാറ്റുപോലെ ഞാന്‍... വാടാതൊരു തിരിമലരായ് നെഞ്ചിനുള്‍ക്കൂട്ടില്‍.. പ്രിയമോടേ കാത്തോളാം സ്വയം നീറിനിന്നോളാം.. ഏദന്‍ താഴ്ചകളില്‍ ചായം പൂശിമെല്ലെ.. മധുമൊഴി മുത്തം തന്നേ പോയ്.. ഇവളെന്‍ സ്വര്‍ഗസുന്ദരീ.. തീരാതൊരു പുഴനിറയെ ആത്മസംഗീതം.. അലിവോടെ തിരയാടി നിന്‍ പേരു ചൊല്ലുമ്പോള്‍.. സ്നേഹപാല്‍ചിറയില്‍ കാണാകല്‍പടവില്‍.. ഒരുപിടി നാണം തന്നേ പോയ്... അടിമുടി പൂത്തു പൗര്‍ണ്ണമീ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുഞ്ചിരി കണ്ണുള്ള
- ആലാപനം : ഗണേഷ് സുന്ദരം | രചന : രാജീവ് നായര്‍ | സംഗീതം : ബിജിബാല്‍
- വെള്ളാരം കണ്ണുള്ള
- ആലാപനം : ലോല, ദേവദത്ത് ബിജിബാൽ, ദയ ബിജിബാൽ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍
- മാവേലിക്കു ശേഷം
- ആലാപനം : നജിം അര്‍ഷാദ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ബിജിബാല്‍