View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലുവ പുഴയുടെ തീരത്ത് ...

ചിത്രംപ്രേമം (2015)
ചലച്ചിത്ര സംവിധാനംഅൽഫോൺസ് പുത്രൻ
ഗാനരചനശബരീഷ് വർമ്മ
സംഗീതംരാജേഷ് മുരുഗേശൻ
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Aaluvaa puzhayude theerathu aarorumillaa
nerathu thannanam thenni thenni
thedivannoru maargazhi kaatte.
poomarakkombil chaarathu poomanam veeshum
nerathu thannanam thenni thenni
thedi vannoru painkili kaattu....

Parayaathe palliyilvachen karalil
keriyolichavale pathivaayi
palapalavettam manassil
choolamadichavale...(2)
aadyamaay
ullinnullil poothapoovalle sammatham
thannaalinne thaaliketti
kondupokille...
aaluvaa
puzhayude theerathu aarorumillaa nerathu
thannanam thenni thenni thedivannoru
maargazhi kaatte.
poomarakkombil
chaarathu poomanam veeshum nerathu thannanam
thenni thenni thedi vannoru
painkili kaattu....
parayaathe
palliyilvachen karalil
keriyolichavale pathivaayi
palapala vettam manassil
choolamadichavale.....
aadyamaay
ullinnullil pootha poovalle sammatham
thannaalinne thaaliketti
kondupokille...
aaluvaa
puzhayude theerathu aarorumillaa nerathu
thannanam thenni thenni thedivannoru
maargazhi kaatte.
വരികള്‍ ചേര്‍ത്തത്: വിഷ്ണു മോഹന്‍

ആലുവാ പുഴയുടെ തീരത്ത് ആരോരുമില്ലാ
നേരത്ത് തന്നനം തെന്നി തെന്നി
തേടിവന്നൊരു മാർഗഴി കാറ്റേ.
പൂമരകൊമ്പിൻ ചാരത്ത് പൂമണം വീശും
നേരത്ത് തന്നനം തെന്നി തെന്നി
തേടിവന്നൊരു പൈങ്കിളി കാറ്റ്...

പറയാതെ പള്ളിയിൽവെച്ചെൻ കരളിൽ
കേറിയൊളിച്ചവളെ പതിവായി
പലപലവെട്ടം മനസ്സിൽ
ചൂളമടിച്ചവളെ... (2)
ആദ്യമായ്
ഉള്ളിന്നുള്ളിൽ പൂത്തപൂവല്ലേ സമ്മതം
തന്നാലിന്നെ താലികെട്ടി
കൊണ്ടുപോകില്ലേ...
ആലുവാ
പുഴയുടെ തീരത്ത് ആരോരുമില്ലാ നേരത്ത്
തന്നനം തെന്നി തെന്നി തേടിവന്നൊരു
മാർഗഴി കാറ്റേ..
പൂമരകൊമ്പിൻ
ചാരത്ത് പൂമണം വീശും നേരത്ത് തന്നനം
തെന്നി തെന്നി തേടിവന്നൊരു
പൈങ്കിളി കാറ്റ്...
പറയാതെ
പള്ളിയിൽവെച്ചെൻ കരളിൽ
കേറിയൊളിച്ചവളെ പതിവായി
പലപലവെട്ടം മനസ്സിൽ
ചൂളമടിച്ചവളെ...
ആദ്യമായ്
ഉള്ളിന്നുള്ളിൽ പൂത്തപൂവല്ലേ സമ്മതം
തന്നാലിന്നെ താലികെട്ടി
കൊണ്ടുപോകില്ലേ...
ആലുവാ
പുഴയുടെ തീരത്ത് ആരോരുമില്ലാ നേരത്ത്
തന്നനം തെന്നി തെന്നി തേടിവന്നൊരു
മാർഗഴി കാറ്റേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലം കെട്ട് പോയി
ആലാപനം : ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
പതിവായി ഞാൻ
ആലാപനം : രാജേഷ് മുരുഗേശൻ, ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
സീൻ കൊണ്ട്ര
ആലാപനം : ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
കലിപ്പ്
ആലാപനം : മുരളി ഗോപി, ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
മലരേ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
ഇത് പുത്തന്‍ കാലം
ആലാപനം : രാജേഷ് മുരുഗേശൻ, ശബരീഷ് വർമ്മ   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ
ചിന്ന ചിന്ന
ആലാപനം : സി വി രഞ്ജിത്ത്, ആലാപ് രാജു   |   രചന : പ്രദീപ് പാലർ   |   സംഗീതം : രാജേഷ് മുരുഗേശൻ
റോക്കന്‍ കുത്ത് (പാട്ടൊന്നു പാടാം)
ആലാപനം : അനിരുദ്ധ് രവിചന്ദർ , ഹരിചരൻ   |   രചന : പ്രദീപ് പാലർ   |   സംഗീതം : രാജേഷ് മുരുഗേശൻ
മലരേ (പ്ലെയ്ന്‍ )
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : രാജേഷ് മുരുഗേശൻ