Karineelakkannulla Penne ...
Movie | Appavum Veenjum (2015) |
Movie Director | Viswan |
Lyrics | Sreekumaran Thampi |
Music | Ouseppachan |
Singers | Veetrag |
Lyrics
Lyrics submitted by: Dr. Susie Pazhavarical Karineelakkannulla penne - ninte kavilathu njaanonnu nulli ariyaatha bhaashayilentho kuliralakangal ennodu cholli karineelakkannulla penne Oru kochu sandhayudichu malar- kavilil - njaan koritharichu karineelakkannu nananju - ente karalile kiliyum karanju karineelakkannulla penne Oru dukha raathriyil neeyen radhamoru manalkkaattil vedinju athukazhinjomane ninnil - puthan anuraaga sandhyakal poothu Karineelakkannulla penne - ninte kavilathu njaanonnu nulli ariyaatha bhaashayilentho - kuliralakangal ennodu cholli karineelakkannulla penne ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കരിനീലക്കണ്ണുള്ള പെണ്ണേ - നിന്റെ കവിളത്തു ഞാനൊന്നു നുള്ളി അറിയാത്ത ഭാഷയിലെന്തോ കുളിരളകങ്ങൾ എന്നോട് ചൊല്ലി കരിനീലക്കണ്ണുള്ള പെണ്ണേ ഒരു കൊച്ചു സന്ധ്യയുദിച്ചു മലർ- ക്കവിളിൽ ഞാാൻ കോരിത്തരിച്ചു കരിനീലക്കണ്ണു നനഞ്ഞു - എന്റെ കരളിലെ കിളിയും കരഞ്ഞൂ കരിനീലക്കണ്ണുള്ള പെണ്ണേ ഒരു ദുഃഖരാത്രിയിൽ നീയെൻ രഥ- മൊരു മണൽക്കാട്ടിൽ വെടിഞ്ഞു അതുകഴിഞ്ഞോമനേ നിന്നിൽ - പുത്തൻ അനുരാഗ സന്ധ്യകൾ പൂത്തു കരിനീലക്കണ്ണുള്ള പെണ്ണേ - നിന്റെ കവിളത്തു ഞാനൊന്നു നുള്ളി അറിയാത്ത ഭാഷയിലെന്തോ കുളിരളകങ്ങൾ എന്നോട് ചൊല്ലി കരിനീലക്കണ്ണുള്ള പെണ്ണേ ... |
Other Songs in this movie
- Dooree Dooree
- Singer : Ouseppachan, Keya Pothan | Lyrics : Rafeeq Ahamed | Music : Ouseppachan
- Nee Thirapol
- Singer : Kavya Ajith | Lyrics : Rafeeq Ahamed | Music : Ouseppachan