Marhaba ...
Movie | Lailaa O Lailaa (2015) |
Movie Director | Joshiy |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | KS Harishankar |
Lyrics
Lyrics submitted by: Sandhya Prakash Marhabaa marhabaa marhabaa marhabaa theru there mazha chaari kadhayadimudi maari puthu puthu vazhithedi marhabaa swayam anyayaakki vellothukki melle nee meyyorukki mattoruthi pole nava nava miniyanayuka marhabaa marhabaa marhabaa marhabaa marhabaa Cherukayo maayukayaano roshithe maarukayo neerukayo nee raathrike he ekamee vazhiyo oh theduvathaarayo swayam anyayaakki vellothukki melle nee meyyorukki mattoruthi pole nava nava miniyanayukayo marhaba marhabaa marhabaa marhabaa marhabaa Theru there mazha chaari kadhayadimudi maari puthu puthu vazhithedi marhabaa swayam anyayaakki vellothukki melle nee meyyorukki mattoruthi pole nava nava miniyanayuka marhabaa marhabaa marhabaa marhabaa marhabaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മർഹബാ മർഹബാ മർഹബാ മർഹബാ തെരു തെരെ മഴ ചാറി കഥയടിമുടി മാറി പുതു പുതു വഴിതേടി മർഹബാ സ്വയം അന്യയാക്കി വെള്ളോതുക്കി മെല്ലേ നീ മെയ്യൊരുക്കി മറ്റൊരുത്തി പോലേ നവ നവ മിനിയണയുക മർഹബാ മർഹബാ മർഹബാ മർഹബാ മർഹബാ ചേരുകയോ മായുകയാണോ രോഷിതേ മാറുകയോ നീറുകയോ നീ രാത്രികേ ഹേ ഏകമീ വഴിയേ ഓ തേടുവതാരയോ സ്വയം അന്യയാക്കി വെള്ളോതുക്കി മെല്ലേ നീ മെയ്യൊരുക്കി മറ്റൊരുത്തി പോലേ നവ നവ മിനിയണയുക മർഹബാ മർഹബാ മർഹബാ മർഹബാ മർഹബാ തെരു തെരെ മഴ ചാറി കഥയടിമുടി മാറി പുതു പുതു വഴിതേടി മർഹബാ സ്വയം അന്യയാക്കി വെള്ളോതുക്കി മെല്ലേ നീ മെയ്യൊരുക്കി മറ്റൊരുത്തി പോലേ നവ നവ മിനിയണയുക മർഹബാ മർഹബാ മർഹബാ മർഹബാ മർഹബാ |
Other Songs in this movie
- Dil Deevana
- Singer : Gopi Sundar, Anna Katharina | Lyrics : Gopi Sundar, Anna Katharina | Music : Gopi Sundar
- Nanayumee Mazha
- Singer : Sithara Krishnakumar | Lyrics : Gilu Joseph | Music : Gopi Sundar
- Raathri Mulla Than
- Singer : Najim Arshad, Radhika Narayanan | Lyrics : BK Harinarayanan | Music : Gopi Sundar