Ivide ...
Movie | Ivide (2015) |
Movie Director | Shyamaprasad |
Lyrics | Rafeeq Ahamed |
Music | Gopi Sundar |
Singers | Prithviraj |
Lyrics
Lyrics submitted by: Sandhya Prakash Aazhangalildinaraavukal ariyunnithaa ithivide aayussile kshana maathrakal maayunnithaa ithivide aarudeyaanee nagaram ekaanthamooka vipinam aarundoraal ennarike oh.... aathmaavinnaayinnivide enthe thedunnithaa ivide ivide oh .....ivide enne thedaanum innivide ivide oh.....ivide..... Aazhangalildinaraavukal ariyunnithaa ithivide aayussile kshana maathrakal maayunnithaa ithivide Veezhunnorilakal moodunnithivide jeevante haritham chorunnu veruthe ororor rithukkal maayunna lipikal korunnu veruthe kaanaatheyivide theeraatheyidarum neehaara manikal pozhiyunnathevide pokunnathevide aarudeyaanee nagaram ho ekaanthamooka vipinam enthe thduvaan undivide ivide oh.....ivide enne thedaanum innivide ivide oh.....ivide....... Aazhangalildinaraavukal ariyunnithaa ithivide aayussile kshana maathrakal maayunnithaa ithivide aarudeyaanee nagaram ekaanthamooka vipinam enthe theduvaan undivide ivide oh .....ivide enne thedaanum innivide ivide oh.....ivide..... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആഴങ്ങളിൽ ദിനരാവുകൾ അറിയുന്നിതാ ഇതിവിടെ ആയുസ്സിലേ ക്ഷണ മാത്രകൾ മായുന്നിതാ ഇതിവിടെ ആരുടെയാണീ നഗരം ഏകാന്തമൂക വിപിനം ആരുണ്ടൊരാൾ എന്നരികേ ഓ ....... ആത്മാവിനായിന്നിവിടെ എന്തേ തേടുന്നിതാ ഇവിടേ ഇവിടേ ഓ........ഇവിടേ എന്നേ തേടാനും ഇന്നിവിടെ ഇവിടേ ഓ........ഇവിടേ ........ ആഴങ്ങളിൽ ദിനരാവുകൾ അറിയുന്നിതാ ഇതിവിടെ ആയുസ്സിലേ ക്ഷണ മാത്രകൾ മായുന്നിതാ ഇതിവിടെ വീഴുന്നൊരിലകൾ മൂടുന്നതിവിടെ ജീവന്റെ ഹരിതം ചോരുന്നു വെറുതേ ഓരോരോ ഋതുക്കൾ മായുന്ന ലിപികൾ കോറുന്നു വെറുതേ കാണാതെയിവിടെ തീരാതെയിടറും നീഹാര മണികൾ പൊഴിയുന്നതെവിടെ പോകുന്നതെവിടെ ആരുടെയാണീ നഗരം ഹോ ഏകാന്തമൂക വിപിനം എന്തേ തേടുവാൻ ഉണ്ടിവിടെ ഇവിടേ ഓ........ഇവിടേ എന്നേ തേടാനും ഇന്നിവിടെ ഇവിടേ ഓ........ഇവിടേ ........ ആഴങ്ങളിൽ ദിനരാവുകൾ അറിയുന്നിതാ ഇതിവിടെ ആയുസ്സിലേ ക്ഷണ മാത്രകൾ മായുന്നിതാ ഇതിവിടെ ആരുടെയാണീ നഗരം ഏകാന്തമൂക വിപിനം എന്തേ തേടുവാൻ ഉണ്ടിവിടെ ഇവിടേ ഓ........ഇവിടേ എന്നേ തേടാനും ഇന്നിവിടെ ഇവിടേ ഓ........ഇവിടേ ........ |
Other Songs in this movie
- Etho Theerangal
- Singer : Gopi Sundar, Sithara Krishnakumar | Lyrics : Rafeeq Ahamed | Music : Gopi Sundar