View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യാത്ര യാത്ര ...

ചിത്രംജിലേബി (2015)
ചലച്ചിത്ര സംവിധാനംഅരുണ്‍ ശേഖര്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
സംഗീതംബിജിബാല്‍
ആലാപനം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ദിവ്യ MCC

വരികള്‍

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

യാത്രാ യാത്രാ യാത്രാ യാത്രാ യാത്രാ
ഇത് പുതിയൊരു അനുഭവയാത്രാ
അസുലഭ യാത്രാ അനുപമ യാത്രാ
യാത്രാ യാത്രാ യാത്രാ യാത്രാ യാത്രാ
കുരുന്നു മനസ്സുകൾ തുറന്നു കാട്ടും
പുതിയൊരു ലോകം അത് അറിയാനൊരു യാത്രാ
കാണാനൊരു യാത്രാ കണ്ടെത്താനൊരു യാത്രാ ......
യാത്രാ യാത്രാ യാത്രാ യാത്രാ യാത്രാ

ഹൃദയ രാഗവും സ്‌നേഹ ഭാവവും
ചടുല താളലയ സംഗമമായ്
പെയ്തിറങ്ങുമൊരു ഭാവഗീതമീ യാത്രാ ...യാത്രാ .....
ഒരു സാന്ദ്ര ഗീതമീ യാത്രാ
യാത്രാ ...യാത്രാ .....യാത്രാ ...യാത്രാ .....
ഇണങ്ങി പിണങ്ങി കുറുമ്പ് കാട്ടും
കുട്ടി പടയൊത്തൊരു യാത്രാ ...
ഇത് പുതിയൊരു യാത്രാ ..........

പാതി മധുരവും പാതി നോവുമായ്
ഹൃദയ താള സ്വരമഞ്ജരിയിന്നൊരു
ലഹരി പകരും മൗന ഗീതമീ യാത്രാ യാത്രാ
ഒരു സ്‌നേഹ ഗീതമീ യാത്രാ
യാത്രാ യാത്രാ യാത്രാ യാത്രാ
കളിച്ചു രസിച്ചു കുസൃതി കാട്ടും
കുട്ടി പടയൊത്തൊരു യാത്രാ ...
ഇത് പുതിയൊരു അനുഭവയാത്രാ .......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൈക്കിള്‍ വന്നു
ആലാപനം : ദേവദത്ത് ബിജിബാൽ, ദയ ബിജിബാൽ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
വരിക ഓമലെ
ആലാപനം : ഗായത്രി അശോകന്‍, നജിം അര്‍ഷാദ്‌   |   രചന : ശശികല മേനോന്‍   |   സംഗീതം : ബിജിബാല്‍
ഞാനൊരു മലയാളീ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : ബിജിബാല്‍