View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദനക്കാട്ടിലെ മൈനേ ...

ചിത്രംഹൃദ്യം (2015)
ചലച്ചിത്ര സംവിധാനംഎം ടി ജയചന്ദ്രന്‍ നായര്‍
ഗാനരചനഎം ടി ജയചന്ദ്രന്‍ നായര്‍
സംഗീതംരാജിവ് രമേഷ്
ആലാപനംഅഖില ആനന്ദ്

വരികള്‍

Lyrics submitted by: Sandhya Prakash

Hey.....aa.....................mam............................
chandhanakkaattile myne nee thaalam thullaan vaa
kunkumam pooshunna penne nee oonjaalaadaan vaa
chandhanakkaattile myne nee thaalam thullaan vaa
kunkumam pooshunna penne nee oonjaalaadaan vaa
aarodum mindaathe aathiraraavilinnu
nenchilurangaan vaa......nenchilurangaan vaa
chandhanakkaattile myne nee thaalam thullaan vaa
kunkumam pooshunna penne nee oonjaalaadaan vaa

Aadyathe raavil anuraaga thereri
aanandha nrithamaadi
aadyathe raavil anuraaga thereri
aanandha nrithamaadi
pinne aarum kaanaathe paathiraa kaattaay
maniyara pooki vaayo
chumbanam nalkeedaam njaan
madhu chumbanam nalkeedaam njaan
chandhanakkaattile myne nee thaalam thullaan vaa
kunkumam pooshunna penne nee oonjaalaadaan vaa

Nirvrithi pookkumaa paathiraa methayil
naanam kunungi ninnu
nirvrithi pookkumaa paathiraa methayil
naanam kunungi ninnu
nee naanichurangumaa magdhana roopathil
melle thazhukeedaamo
chumbanam nalkeedaam njaan
madhu chumbanam nalkeedaam njaan

Chandhanakkaattile myne nee thaalam thullaan vaa
kunkumam pooshunna penne nee oonjaalaadaan vaa
aarodum mindaathe aathiraraavilinnu
nenchilurangaan vaa......nenchilurangaan vaa
chandhanakkaattile myne nee thaalam thullaan vaa
kunkumam pooshunna penne nee oonjaalaadaan vaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹേ .......ആ ...............മം .........
ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ
കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ
ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ
കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ
ആരോടും മിണ്ടാതെ ആതിരരാവിലിന്നു
നെഞ്ചിലുറങ്ങാൻ വാ..... നെഞ്ചിലുറങ്ങാൻ വാ
ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ
കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ

ആദ്യത്തെ രാവിൽ അനുരാഗ തേരേറി
ആനന്ദ നൃത്തമാടി
ആദ്യത്തെ രാവിൽ അനുരാഗ തേരേറി
ആനന്ദ നൃത്തമാടി
പിന്നേ ആരും കാണാതെ പാതിരാ കാറ്റായ്
മണിയറ പൂകി വായോ
ചുംബനം നൽകീടാം ഞാൻ
മധു ചുംബനം നൽകീടാം ഞാൻ
ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ
കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ

നിർവൃതി പൂക്കുമാ പാതിരാ മെത്തയിൽ
നാണം കുണുങ്ങി നിന്നു
നിർവൃതി പൂക്കുമാ പാതിരാ മെത്തയിൽ
നാണം കുണുങ്ങി നിന്നു
നീ നാണിച്ചുറങ്ങുമാ മഗ്‌ദ്ധന രൂപത്തിൽ
മെല്ലേ തഴുകീടാമോ
ചുംബനം നൽകീടാം ഞാൻ
മധു ചുംബനം നൽകീടാം ഞാൻ

ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ
കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ
ആരോടും മിണ്ടാതെ ആതിരരാവിലിന്നു
നെഞ്ചിലുറങ്ങാൻ വാ..... നെഞ്ചിലുറങ്ങാൻ വാ
ചന്ദനക്കാട്ടിലെ മൈനേ നീ താളം തുള്ളാൻ വാ
കുങ്കുമം പൂശുന്ന പെണ്ണേ നീ ഊഞ്ഞാലാടാൻ വാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അച്ഛന്റെ പൊന്നല്ലേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എം ടി ജയചന്ദ്രന്‍ നായര്‍   |   സംഗീതം : രാജിവ് രമേഷ്
മറയുകയാണോ സന്ധ്യേ
ആലാപനം : രാജിവ് രമേഷ്   |   രചന : എം ടി ജയചന്ദ്രന്‍ നായര്‍   |   സംഗീതം : രാജിവ് രമേഷ്