Poove Poove ...
Movie | The Lovers (2015) |
Movie Director | Shaiju Ruby |
Lyrics | Vijaya Krishnan |
Music | Surendra Raghav |
Singers | Sruthi, Vishnu Mohan Sithara |
Lyrics
Lyrics submitted by: Sandhya Prakash Poove poove ninne kaanumbozhe melle maanasa raagam moolunnu njaan veendum ennil nee thoovum smitham melle sneha paraagamaay maarunnithaa hridayathil ninakkaay orthu vaykkaam pranayathiloorunna gaanangal priyathe ennennum mohamaay neeye poove poove ninne kaanumbozhe melle maanasa raagam moolunnu njaan Manassil thedum ninnodu chollaan ennanuraaga theertham malare neeyen kaithumbinullil kouthukamaay maarunneram neeyillaathe neerumen ullam neeyillaathe neerumen ullam priyathe ennennum mohamaay neeye poove poove ninne kaanumbozhe melle maanasa raagam moolunnu njaan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പൂവേ പൂവേ നിന്നേ കാണുമ്പോഴേ മെല്ലേ മാനസ രാഗം മൂളുന്നു ഞാൻ വീണ്ടും എന്നിൽ നീ തൂവും സ്മിതം മെല്ലേ സ്‌നേഹ പരാഗമായ് മാറുന്നിതാ ഹൃദയത്തിൽ നിനക്കായ് ഓർത്തു വയ്‌ക്കാം പ്രണയത്തിലൂറുന്ന ഗാനങ്ങൾ പ്രിയതേ എന്നെന്നും മോഹമായ് നീയേ പൂവേ പൂവേ നിന്നേ കാണുമ്പോഴേ മെല്ലേ മാനസ രാഗം മൂളുന്നു ഞാൻ മനസ്സിൽ തേടും നിന്നോട് ചൊല്ലാൻ എന്നനുരാഗ തീർത്ഥം മലരേ നീയെൻ കൈത്തുമ്പിനുള്ളിൽ കൗതുകമായ് മാറുന്നേരം നീയില്ലാതെ നീറുമെൻ ഉള്ളം നീയില്ലാതെ നീറുമെൻ ഉള്ളം പ്രിയതേ എന്നെന്നും മോഹമായ് നീയേ പൂവേ പൂവേ നിന്നേ കാണുമ്പോഴേ മെല്ലേ മാനസ രാഗം മൂളുന്നു ഞാൻ |
Other Songs in this movie
- Thanka Sooryan
- Singer : Panthalam Balan | Lyrics : Vijaya Krishnan | Music : Surendra Raghav
- Onnu Kaanaan
- Singer : Sudeep Kumar, Sariga O S | Lyrics : Vijaya Krishnan | Music : Surendra Raghav
- Nee Vanth
- Singer : Vishnu Mohan Sithara | Lyrics : Vijaya Krishnan | Music : Surendra Raghav