View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പച്ച തീയാണു നീ ...

ചിത്രംബാഹുബലി ദി ബിഗിനിങ്ങ് (2015)
ചലച്ചിത്ര സംവിധാനംഎസ് എസ് രാജമൗലി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എം കീരവാണി
ആലാപനംശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Dips Gags

Pachcha theeyaanu nee pichchi poovaanu njaan
thammil kand nerathil onnaay poy vegaththil
kaththum kal paarraye koththi kuzhiyaale nee
swargasthreeyenna pol Shilpam theerthilleyo?

Nee manvinnum venthaarakaa
en kaivanna poopaalika
kaikal naam cherkke chirrakaanu nee
puthulokangal undaakume (pachcha..)

Maan mizhiyithaloram naalakale kandu
maamala onnerri vanningu njaan
hridayamennil undennu
nin marravaale kanduu njaan
hridayam nin per cholliye thudikkunnu (neeyen..)

Tholil veezhunna ponkanyakaa
nammaL tholodu thol cherumpol
ennil mayil peeli poo choodume (pachcha..)
വരികള്‍ ചേര്‍ത്തത്: Dips Gags

പച്ച തീയാണു നീ പിച്ചി പൂവാണു ഞാൻ
തമ്മിൽ കണ്ട നേരത്തിൽ ഒന്നായ്‌ പോയ്‌ വേഗത്തിൽ
കത്തും കൽപാറയെ കൊത്തി കുഴിയാലെ നീ
സ്വർഗ്ഗസ്ത്രീയെന്ന പോൽ ശിൽപം തീർത്തീല്ലയൊ?

നീ മൺവിണ്ണും വെൺതാരകാ
എൻ കൈവന്ന പൂപാലിക
കൈകൾ നാം ചേർക്കെ ചിറകാണു നീ
പുതുലോകങ്ങൾ ഉണ്ടാകുമെ (പച്ച..)

മാൻമിഴിയിതളോരം നാളകളെ കണ്ടു
മാമല ഒന്നേറി വന്നിങ്ങു ഞാൻ
ഹൃദയമെന്നിൽ ഉണ്ടെന്ന്‌
നിൻ മറവാലെ കണ്ടു ഞാൻ
ഹൃദയം നിൻ പേർ ചൊല്ലിയെ തുടിക്കുന്നു (നീയെൻ..)

തോളിൽ വീഴുന്ന പൊൻകന്യകാ
നമ്മൾ തോളോട്‌ തോൾ ചേരുമ്പോൾ
എന്നിൽ മയിൽപീലി പൂ ചൂടുമെ (പച്ച..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരിവന്‍ ആരിവന്‍
ആലാപനം : കോറസ്‌, എം എം കീരവാണി, വൈക്കം വിജയലക്ഷ്മി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
ഇരുള്‍ തിങ്ങും വാനില്‍
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
മനോഹരി
ആലാപനം : സായനോര ഫിലിപ്പ്, വിജയ്‌ യേശുദാസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
ഞാന്‍ ചെന്തേനാ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
പുന്നാരകനവിനെ
ആലാപനം : ഗീത മാധുരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
തീക്കനല്‍ ശ്വാസമായി
ആലാപനം : സച്ചിന്‍ വാരിയര്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി