കുസൃതി കുപ്പായക്കാരാ ...
ചിത്രം | മൈ ഗോഡ് (2015) |
ചലച്ചിത്ര സംവിധാനം | എം മോഹനന്‍ |
ഗാനരചന | രമേശ് കാവില്‍ |
സംഗീതം | ബിജിബാല്‍ |
ആലാപനം | ഉദയ് രാമചന്ദ്രൻ |
വരികള്‍
Lyrics submitted by: Sandhya Prakash Kusrithikkuppaayakkaaraa kusrithikkuppaayakkaaraa kuttippattaalakkaaraa kuttippattaalakkaaraa kusrithikkuppaayakkaaraa kuttippattaalakkaaraa urakkupusthakamadachu vachini irangi vayo akathorambili minneelle iruttu paaya madakkeelle thudichu thullana puzhayilirangi kudukku choondayerinjoode kudukku choondayerinjoode Churamirangana kaattu nalloru choolamidumbam malamadakkukal thudi muzhakkanu thaalamidumbam churamirangana kaattu nalloru choolamidumbam malamadakkukal thudi muzhakkanu thaalamidumbam karakku nikkana vikrithikkaarante karalil melaankam ikkiliyittu varaam muthu vaarippokaam maanathe nakshatra changaathimaarkkoppam mindi paranjirikkaam mindi paranjirikkaam Kusrithikkuppaayakkaaraa kuttippattaalakkaaraa urakkupusthakamadachu vachini irangi vayo akathorambili minneelle iruttu paaya madakkeelle thudichu thullana puzhayilirangi kudukku choondayerinjoode kudukku choondayerinjoode Karimukilkkili kannirukki kavitha moolumbam kadha varambathirunnu muthassi para nirakkumbam karimukilkkili kannirukki kavitha moolumbam kadha varambathirunnu muthassi para nirakkumbam mazhakkurumbinte manassinullil mulakkum santhoyam akkare poyi varaam chakkara thundu tharaam kokkara kokkara poovaanopparam koovi thelinju tharaam koovi thelinju tharaam Kusrithikkuppaayakkaaraa kuttippattaalakkaaraa urakkupusthakamadachu vachini irangi vayo akathorambili minneelle iruttu paaya madakkeelle thudichu thullana puzhayilirangi kudukku choondayerinjoode kudukku choondayerinjoode | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കുസൃതിക്കുപ്പായക്കാരാ കുസൃതിക്കുപ്പായക്കാരാ കുട്ടിപ്പട്ടാളക്കാരാ കുട്ടിപ്പട്ടാളക്കാരാ കുസൃതിക്കുപ്പായക്കാരാ കുട്ടിപ്പട്ടാളക്കാരാ ഉറക്കുപുസ്‌തകമടച്ചു വച്ചിനി ഇറങ്ങി വായോ അകത്തൊരമ്പിളി മിന്നീല്ലേ ഇരുട്ട് പായ മടക്കീല്ലേ തുടിച്ചു തുള്ളണ പുഴയിലിറങ്ങി കുടുക്കു ചൂണ്ടയെറിഞ്ഞൂടേ കുടുക്കു ചൂണ്ടയെറിഞ്ഞൂടേ ചുരമിറങ്ങണ കാറ്റ് നല്ലൊരു ചൂളമിടുമ്പം മലമടക്കുകൾ തുടി മുഴക്കണ് താളമിടുമ്പം ചുരമിറങ്ങണ കാറ്റ് നല്ലൊരു ചൂളമിടുമ്പം മലമടക്കുകൾ തുടി മുഴക്കണ് താളമിടുമ്പം കരയ്ക്ക് നിക്കണ വികൃതിക്കാരന്റെ കരളിൽ മേളാങ്കം ഇക്കിളിയിട്ടു വരാം മുത്ത് വാരിപ്പോകാം മാനത്തെ നക്ഷത്ര ചങ്ങാതിമാർക്കൊപ്പം മിണ്ടി പറഞ്ഞിരിക്കാം മിണ്ടി പറഞ്ഞിരിക്കാം കുസൃതിക്കുപ്പായക്കാരാ കുട്ടിപ്പട്ടാളക്കാരാ ഉറക്കുപുസ്‌തകമടച്ചു വച്ചിനി ഇറങ്ങി വായോ അകത്തൊരമ്പിളി മിന്നീല്ലേ ഇരുട്ട് പായ മടക്കീല്ലേ തുടിച്ചു തുള്ളണ പുഴയിലിറങ്ങി കുടുക്കു ചൂണ്ടയെറിഞ്ഞൂടേ കുടുക്കു ചൂണ്ടയെറിഞ്ഞൂടേ കരിമുകിൽക്കിളി കണ്ണിറുക്കി കവിത മൂളുമ്പം കഥ വരമ്പത്തിരുന്നു മുത്തശ്ശി പറ നിറയ്ക്കുമ്പം കരിമുകിൽക്കിളി കണ്ണിറുക്കി കവിത മൂളുമ്പം കഥ വരമ്പത്തിരുന്നു മുത്തശ്ശി പറ നിറയ്ക്കുമ്പം മഴക്കുറുമ്പിന്റെ മനസ്സിനുള്ളിൽ മുളക്കും സന്തോയം അക്കരെ പോയി വരാം ചക്കര തുണ്ടു തരാം കൊക്കര കൊക്കര പൂവാലനൊപ്പരം കൂവി തെളിഞ്ഞു തരാം കൂവി തെളിഞ്ഞു തരാം കുസൃതിക്കുപ്പായക്കാരാ കുട്ടിപ്പട്ടാളക്കാരാ ഉറക്കുപുസ്‌തകമടച്ചു വച്ചിനി ഇറങ്ങി വായോ അകത്തൊരമ്പിളി മിന്നീല്ലേ ഇരുട്ട് പായ മടക്കീല്ലേ തുടിച്ചു തുള്ളണ പുഴയിലിറങ്ങി കുടുക്കു ചൂണ്ടയെറിഞ്ഞൂടേ കുടുക്കു ചൂണ്ടയെറിഞ്ഞൂടേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പണ്ട് പണ്ടാരോ
- ആലാപനം : പി ജയചന്ദ്രൻ, ചിത്ര അരുണ്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍
- കണ്ടിട്ടുണ്ടോ നിങ്ങള്
- ആലാപനം : പീതാംബരൻ മേനോൻ | രചന : ജോയ് തോമസ് ഇരിട്ടി | സംഗീതം : ബിജിബാല്‍