പാടുക പൂങ്കുയിലേ ...
ചിത്രം | നിര്‍മ്മല (1948) |
ചലച്ചിത്ര സംവിധാനം | പി വി കൃഷ്ണയ്യര്‍ |
ഗാനരചന | ജി ശങ്കരക്കുറുപ്പ് |
സംഗീതം | ഇ ഐ വാരിയര്‍ |
ആലാപനം | പി ലീല, ടി കെ ഗോവിന്ദറാവു |
വരികള്‍
Lyrics submitted by: Jija Subramanian Paaduka poonkuyile kaavu thorum (paaduka..) Jeevithathin chithrakaalam aagatham anuraaga surabhilam (Paaduka..) Pon kinaavukal kulakulayaayi jeevashaakhiyil vidarukayaayi (paaduka..) Aa madhooli laharikal moolam mugdhame mama raappakalakhilam premamahaa karalil murukkoo raaga thanthrikal | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ പാടുകപൂങ്കുയിലേ കാവു തോറും (പാടുക.....) ജീവതത്തിന്‍ ചൈത്രകാലം ആഗതം അനുരാഗ സുരഭിലം (പാടുക.....) പൊന്‍കിനാവുകള്‍ കുലകുലയായി ജീവശാഖിയില്‍ വിടരുകയായി (പാടുക.....) ആ മധൂളീ ലഹരികള്‍ മൂലം മുഗ്ദ്ധമേ മമരാപ്പകലഖിലം പ്രേമമഹാ കരളില്‍ മുറുക്കൂ രാഗതന്ത്രികള്‍ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൈവമേ പാലയ
- ആലാപനം : പി ലീല | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍, പി എസ് ദിവാകര്‍
- പഞ്ചരത്ന തളികയില്‍
- ആലാപനം : പി കെ രാഘവന്‍ | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍, പി എസ് ദിവാകര്‍
- വാഴു്ക സുചരിതേ
- ആലാപനം : പി ലീല | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍, പി എസ് ദിവാകര്‍
- വാഴുക സുരുചിരം
- ആലാപനം : പി ലീല | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍, പി എസ് ദിവാകര്‍
- അയേ ഹൃദയാ
- ആലാപനം : സരോജിനി മേനോന്‍ | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍, പി എസ് ദിവാകര്‍
- നെല്ലിന്‍ തോളില് കൈവച്ചു നിന്നു
- ആലാപനം : ടി കെ ഗോവിന്ദറാവു | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍, പി എസ് ദിവാകര്‍
- മാതേ വന്ദനം
- ആലാപനം : ചേർത്തല വാസുദേവക്കുറുപ്പ് | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍, പി എസ് ദിവാകര്‍
- ശുഭശീലാ ശുഭശീലാ ദൈവാ
- ആലാപനം : ടി കെ ഗോവിന്ദറാവു | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : പി എസ് ദിവാകര്‍
- ഇവളോ നിര്‍മ്മല
- ആലാപനം : ടി കെ ഗോവിന്ദറാവു | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍
- നീരിലെ കുമിള പോലെ
- ആലാപനം : ടി കെ ഗോവിന്ദറാവു | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍
- കരുണാകരാ
- ആലാപനം : സരോജിനി മേനോന്‍, വിമല ബി വര്‍മ്മ | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍
- കേരളമേ ലോക
- ആലാപനം : പി ലീല | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍
- ഏട്ടന്‍ വരുന്ന ദിനമേ
- ആലാപനം : വിമല ബി വര്‍മ്മ | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : ഇ ഐ വാരിയര്‍
- അറബിക്കടലിലെ
- ആലാപനം : ടി കെ ഗോവിന്ദറാവു | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : പി എസ് ദിവാകര്‍