View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലം കഥ പറയണനേരം ...

ചിത്രംജസ്റ്റ് മാരീഡ് (2015)
ചലച്ചിത്ര സംവിധാനംസാജന്‍ ജോണി
ഗാനരചന4 മ്യൂസിക്സ്
സംഗീതം4 മ്യൂസിക്സ്
ആലാപനംമോളി കണ്ണമാലി

വരികള്‍

Lyrics submitted by: Sandhya Prakash

Kaalm kadha parayana neram kaathorkkaanenthu rasam
kaathoram mozhiyaamoru kinnaaram
ariyaakkadha thirayana kaayal
ariyaathathu chikayunne
athinaayoree vazhi neelil paayunne
porulariyaa kanavukalil kayarunnu kaalum
kali chiriyum kanmunnil valarunee lokam
ivanaanee kadhayile nammude naayakanum
kadalolam swapnam kaanum kaamukanum
thana thintha thaanaa thintha thinthino
thana thintha thaanaa thintha thinthino
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാലം കഥ പറയണ നേരം കാതോർക്കാനെന്തു രസം
കാതോരം മൊഴിയാമൊരു കിന്നാരം
അറിയാക്കഥ തിരയണ കായൽ
അറിയാത്തതു ചികയുന്നേ
അതിനായൊരീ വഴി നീളിൽ പായുന്നേ
പൊരുളറിയാ കനവുകളിൽ കയറുന്നു കാലം
കളി ചിരിയും കണ്മുന്നിൽ വളരുന്നീ ലോകം
ഇവനാണീ കഥയിലെ നമ്മുടെ നായകനും
കടലോളം സ്വപ്നം കാണും കാമുകനും
തന തിന്ത താനാ തിന്താ തിന്തിനോ
തന തിന്ത താനാ തിന്താ തിന്തിനോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനം നോക്കി
ആലാപനം : ജസ്റ്റിന്‍ ജയിംസ്   |   രചന : ബിബി മാത്യു, എൽദോസ് ഏലിയാസ്   |   സംഗീതം : 4 മ്യൂസിക്സ്
പൂനിലാ പുഴയില്‍
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ഷിജി   |   സംഗീതം : 4 മ്യൂസിക്സ്
മെല്ലെ കനിമഴയായ്
ആലാപനം : നജിം അര്‍ഷാദ്‌, ശില്പ   |   രചന : ഷിജി   |   സംഗീതം : 4 മ്യൂസിക്സ്