View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നിലേ എല്ലിനാല്‍ (മുക്കത്തെ പെണ്ണേ) ...

ചിത്രംഎന്ന് നിന്റെ മൊയ്തീന്‍ (2015)
ചലച്ചിത്ര സംവിധാനംആര്‍ എസ് വിമല്‍
ഗാനരചനമുഹമ്മദ് മഖ്ബൂൽ മൻസൂർ
സംഗീതംഗോപി സുന്ദര്‍
ആലാപനംഗോപി സുന്ദര്‍, മുഹമ്മദ് മഖ്ബൂൽ മൻസൂർ

വരികള്‍

Lyrics submitted by: Sunish Menon

Sa ma ga pa ma ni dha pa
Ga ma pa dha ri sa ni sa
Sa ma ga pa ma ni dha pa
Ga ma pa dha ri sa ni sa
Sa ga ma pa ri sa ni dha pa ni
Ni sa ri ga sa ni dha pa ni dha
Sa ga ma pa ni sa ni sa ma ni
Ma pa dha pa ma pa ga
Ni sa ma ga ri ni sa
Ni sa ma ga ri ni sa

Ennile ellinaal padacha penne
Mukkathe manninaal piranna penne
Ennile roohile pakuthiyalle
Ennile nooraay nee niranjathalle
Ennile velichavum neeye
Muthaay nee minnana maalayalle
Ennile ishkinte noore
Aarum kaanaa oliyum neeye
Ente kithaabile penne
Ente kithaabile penne

Yahe tu Allah
Yahe bin Allah
Yahe saif Allah
Yahe haq Allah

Yehe mere dil ki to mohabath
Yehe mere dil ki to kismath
Yehe mere dil ki to khudrath
Yehe mere dil hai
Yehe mere dil ki to mohabath
Yehe mere dil ki to kismath
Yehe mere Yehe mere ... dil hai ...

Sa ma ga pa ma ni dha pa
Ga ma pa dha ni sa ri sa
Sa ma ga pa ma ni dha pa
Ga ma pa dha ni sa ri sa
Sa ga ma pa ri sa ni dha pa ni
Ni sa ri ga sa ni dha pa ni dha
Sa ga ma pa ni sa ni sa ma ni
Ma pa dha pa ma pa ga
Ni sa ma ga ri ni sa
Ni sa ma ga ri ni sa

Ennile ellinaal padacha penne
Mukkathe manninaal piranna penne
Ennile roohile pakuthiyalle
Ennile nooraay nee niranjathalle
Ennile velichavum neeye
Muthaay nee minnana maalayalle
Ennile ishkinte noore
Aarum kaanaa oliyum neeye
Ente kithaabile penne
Ente kithaabile penne
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

സ മ ഗ പ മ നി ധ പ
ഗ മ പ ധ രി സ നി സ
സ മ ഗ പ മ നി ധ പ
ഗ മ പ ധ രി സ നി സ
സ ഗ മ പ രി സ നി ധ പ നി
നി സ രി ഗ സ നി ധ പ നി ധ
സ ഗ മ പ നി സ നി സ മ നി
മ പ ധ പ മ പ ഗ
നി സ മ ഗ രി നി സ
നി സ മ ഗ രി നി സ

എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ
മുക്കത്തെ മണ്ണിനാൽ പിറന്ന പെണ്ണേ
എന്നിലെ റൂഹിലെ പകുതിയല്ലെ
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ
എന്നിലെ വെളിച്ചവും നീയേ
മുത്തായ് നീ മിന്നണ മാലയല്ലേ
എന്നിലെ ഇഷ്കിന്റെ നൂറേ
ആരും കാണാ ഒളിയും നീയേ
എന്റെ കിത്താബിലെ പെണ്ണേ
എന്റെ കിത്താബിലെ പെണ്ണേ

യാഹേ തൂ അള്ളാഹ്
യാഹേ ബിൻ അള്ളാഹ്
യാഹേ സൈഫ് അള്ളാഹ്
യാഹേ ഹഖ് അള്ളാഹ്

യെഹെ മെരെ ദിൽ കീ തോ മൊഹബ്ബത്ത്
യെഹെ മെരെ ദിൽ കീ തോ കിസ്‌മത്ത്
യെഹെ മെരെ ദിൽ കീ തോ ഖുദ്റത്
യെഹെ മെരെ ദില്‍ ഹെ
യെഹെ മെരെ ദിൽ കീ തോ മൊഹബ്ബത്ത്
യെഹെ മെരെ ദിൽ കീ തോ കിസ്‌മത്ത്
യെഹെ മെരെ യെഹെ മെരെ ... ദില്‍ ഹെ ...

സ മ ഗ പ മ നി ധ പ
ഗ മ പ ധ നി സ രി സ
സ മ ഗ പ മ നി ധ പ
ഗ മ പ ധ നി സ രി സ
സ ഗ മ പ രി സ നി ധ പ നി
നി സ രി ഗ സ നി ധ പ നി ധ
സ ഗ മ പ നി സ നി സ മ നി
മ പ ധ പ മ പ ഗ
നി സ മ ഗ രി നി സ
നി സ മ ഗ രി നി സ

എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ
മുക്കത്തെ മണ്ണിനാൽ പിറന്ന പെണ്ണേ
എന്നിലെ റൂഹിലെ പകുതിയല്ലെ
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ
എന്നിലെ വെളിച്ചവും നീയേ
മുത്തായ് നീ മിന്നണ മാലയല്ലേ
എന്നിലെ ഇഷ്കിന്റെ നൂറേ
ആരും കാണാ ഒളിയും നീയേ
എന്റെ കിത്താബിലെ പെണ്ണേ
എന്റെ കിത്താബിലെ പെണ്ണേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാത്തിരുന്നു കാത്തിരുന്നു
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
കണ്ണോണ്ടു ചൊല്ലണ്
ആലാപനം : ശ്രേയ ഘോഷാൽ, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
ഈ മഴ തന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ഈ മഴ തന്‍ [D]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ഇരുവഞ്ഞിപ്പുഴപ്പെണ്ണേ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
പ്രിയമുള്ളവനേ
ആലാപനം : മധുശ്രീ നാരായൺ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രമേഷ് നാരായൺ
ശാരദാംബരം ചാരുചന്ദ്രിക
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ
ശാരദാംബരം ചാരുചന്ദ്രിക [D]
ആലാപനം : പി ജയചന്ദ്രൻ, ശില്പ രാജ്   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ
ശാരദാംബരം ചാരുചന്ദ്രിക (D)
ആലാപനം : പി ജയചന്ദ്രൻ, സിതാര കൃഷ്ണകുമാര്‍   |   രചന : ചങ്ങമ്പുഴ   |   സംഗീതം : രമേഷ് നാരായൺ