View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൃക്കൊടി ...

ചിത്രംവെള്ളിനക്ഷത്രം (1949)
ചലച്ചിത്ര സംവിധാനംഫെലിക്സ് ജെ ബെയ്സ്
ഗാനരചനഅഭയദേവ്
സംഗീതംബി എ ചിദംബരനാഥ്‌, ചെറായി ദാസ്
ആലാപനംചെറായി അംബുജം, മിസ് കുമാരി

വരികള്‍

Lyrics submitted by: Jija Subramanian

Thrikkodi Thrikkodi Thrikkodi
vaaniluyaratteyi Thrikkodi
apamaanamelaathe mama maathrubhoovinte
abhimaanami Thrikkodi

Amalaabhamennennumavanikku nanmaykku
vazhi kaattidum Thrikkodi
Hindu muslim christiya bhedam kalanjeka
manamaakkidum Thrikkodi
Indiayude aathma chaithanya prabhaavathe
velivaakkidum Thrikkodi
Sree gaandidevante aadarshamaay
lokathinaananda sandeshamaay
khyaathi vithari sakala kaanthi chithari
bhuvanashaanthiyaruli

Thrikkodi Thrikkodi Thrikkodi
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

തൃക്കൊടി തൃക്കൊടി തൃക്കൊടി
വാനിലുയരട്ടെയിതൃക്കൊടി
അപമാനമേലാതെ മമ മാതൃഭൂവിന്റെ
അഭിമാനമിതൃക്കൊടി

അമലാഭമെന്നെന്നുമവനിക്കു നന്മയ്ക്കു
വഴികാട്ടിടും തൃക്കൊടി
ഹിന്ദു മുസ്ലീം കൃസ്ത്യ ഭേദം കളഞ്ഞേക -
മനമാക്കീടും തൃക്കൊടി
ഇന്ത്യയുടെ ആത്മചൈതന്യപ്രഭാവത്തെ
വെളിവാക്കിടും തൃക്കൊടി
ശ്രീഗാന്ധിദേവന്റെ ആദര്‍ശമായു്
ലോകത്തിനാനന്ദസന്ദേശമായു്
ഖ്യാതി വിതറിസ്സകലകാന്തി ചിതറി
ഭുവനശാന്തിയരുളി

തൃക്കൊടി തൃക്കൊടി തൃക്കൊടി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവിത വാടി
ആലാപനം : ഗായക പീതാംബരം   |   രചന : അഭയദേവ്   |   സംഗീതം : ബി എ ചിദംബരനാഥ്‌, ചെറായി ദാസ്
ആശാഹീനം
ആലാപനം : ഗായക പീതാംബരം   |   രചന : അഭയദേവ്   |   സംഗീതം : ബി എ ചിദംബരനാഥ്‌, ചെറായി ദാസ്
പ്രേമമനോഹരമേ
ആലാപനം : ചെറായി അംബുജം, ഗായക പീതാംബരം   |   രചന : അഭയദേവ്   |   സംഗീതം : ബി എ ചിദംബരനാഥ്‌, ചെറായി ദാസ്
ഏവം നിരവധിരൂപങ്ങള്‍
ആലാപനം : ചെറായി അംബുജം   |   രചന : അഭയദേവ്   |   സംഗീതം : ബി എ ചിദംബരനാഥ്‌, ചെറായി ദാസ്
ആലോലമാല
ആലാപനം : ഗായക പീതാംബരം   |   രചന : അഭയദേവ്   |   സംഗീതം : ബി എ ചിദംബരനാഥ്‌, ചെറായി ദാസ്
ആശാമോഹനമേ
ആലാപനം : പൊൻകുന്നം അംബുജം   |   രചന : അഭയദേവ്   |   സംഗീതം : ബി എ ചിദംബരനാഥ്‌, ചെറായി ദാസ്
പോരിനായ്‌ ഇറങ്ങുവിന്‍
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ബി എ ചിദംബരനാഥ്‌, ചെറായി ദാസ്
ശോക വികലമേ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : ബി എ ചിദംബരനാഥ്‌, ചെറായി ദാസ്
രാഗരമ്യ മധുകലേ
ആലാപനം : സാവിത്രി ആലപ്പുഴ   |   രചന : അഭയദേവ്   |   സംഗീതം : ബി എ ചിദംബരനാഥ്‌, ചെറായി ദാസ്