ശോക വികലമേ ...
ചിത്രം | വെള്ളിനക്ഷത്രം (1949) |
ചലച്ചിത്ര സംവിധാനം | ഫെലിക്സ് ജെ ബെയ്സ് |
ഗാനരചന | അഭയദേവ് |
സംഗീതം | ബി എ ചിദംബരനാഥ്, ചെറായി ദാസ് |
ആലാപനം |
വരികള്‍
Lyrics submitted by: Jija Subramanian Shoka vikalame lokamithaake niyathamithaarkkum kaanmathinaakaa (Shoka..) Azhalaalumee bhava jeevithamenthi neduvathenthe maanavanorthaal aasha pedukiludan pedume niraasha saaramathenthithinaahaa kaanmathinaakaa | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ശോകവികലമേ ലോകമിതാകെ നിയതമിതാര്‍ക്കും കാണ്മതിനാകാ (ശോക.....) അഴലാളുമീ ഭവജീവിതമേന്തി നേടുവതെന്തേ മാനവനോര്‍ത്താല്‍ ആശപെടുകിലുടന്‍ പെടുമേ നിരാശ സാരമതെന്തിതിനാഹാ കാണ്മതിനാകാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജീവിത വാടി
- ആലാപനം : ഗായക പീതാംബരം | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- ആശാഹീനം
- ആലാപനം : ഗായക പീതാംബരം | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- പ്രേമമനോഹരമേ
- ആലാപനം : ചെറായി അംബുജം, ഗായക പീതാംബരം | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- ഏവം നിരവധിരൂപങ്ങള്‍
- ആലാപനം : ചെറായി അംബുജം | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- ആലോലമാല
- ആലാപനം : ഗായക പീതാംബരം | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- തൃക്കൊടി
- ആലാപനം : ചെറായി അംബുജം, മിസ് കുമാരി | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- ആശാമോഹനമേ
- ആലാപനം : പൊൻകുന്നം അംബുജം | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- പോരിനായ് ഇറങ്ങുവിന്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- രാഗരമ്യ മധുകലേ
- ആലാപനം : സാവിത്രി ആലപ്പുഴ | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്