View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ ജനലരികില്‍ ...

ചിത്രംസു സു സുധി വാത്മീകം (2015)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത് ശങ്കര്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sreekanth Nisari

Ente janalarikilinnu
Oru jamanthi poo virinju
Avalen manasil chiri thookum pole

Kadha neeyumarinjille mukkutthippoove
Madichu nilkkanathenthaanu
Ithu vazhiye varuminiyen, velippennaale

Chenakkatthooru pooratthinu
Chaanthu maala kuppivala
Aval varumbolaniyikkaan
Vaangi vechoo njaan) (x2)

Meenaveyil neythu thanna
Thankakkasavaada chaartthi
Nenmaara vela kaanaan kondu pokum njaan
Avale nenmaara vela kaanaan kondu pokum njaan

Ente janalarikilinnu
Oru jamanthi poo virinju
Avalen manasil chiri thookum pole

Naalumanippoo viriyana
Naattupaatha thaandiyonnaa
Naalu varaan nimishamenni
Kaatthirippoo njaan (x2)

Ethu neramaakilumaa
Sundarikku vannanayaan
Kunjumayil peeli vaathil chaariyillaa njaan
Kanavin kunjumayil peeli vaathil chaariyillaa njaan

Ente janalarikilinnu
Oru jamanthi poo virinju
Avalen manasil chiri thookum pole))

Kadha neeyumarinjille mukkutthippoove
Madichu nilkkanathenthaanu
Ithu vazhiye varuminiyen, velippennaale
വരികള്‍ ചേര്‍ത്തത്: Sreekanth Nisari

എൻറെ ജനലരികിലിന്നു
ഒരു ജമന്തി പൂ വിരിഞ്ഞു
അവളെൻ മനസ്സിൽ ചിരി തൂകും പോലെ

കഥ നീയുമറിഞ്ഞില്ലേ മുക്കുത്തിപ്പൂവേ
മടിച്ചു നിൽക്കണതെന്താണ്
ഇതു വഴിയേ വരുമിനിയെൻ, വേളിപ്പെണ്ണാളെ

ചെനക്കത്തൂര് പൂരത്തിന്
ചാന്തു മാല കുപ്പിവള
അവൾ വരുമ്പോളണിയിക്കാൻ
വാങ്ങി വെച്ചൂ ഞാൻ (x2)

മീനവെയിൽ നെയ്തു തന്ന
തങ്കക്കസവാട ചാർത്തി
നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ
അവളെ നെന്മാറ വേല കാണാൻ കൊണ്ടു പോകും ഞാൻ

എൻറെ ജനലരികിലിന്നു
ഒരു ജമന്തി പൂ വിരിഞ്ഞു
അവളെൻ മനസ്സിൽ ചിരി തൂകും പോലെ

(നാലുമണിപ്പൂ വിരിയണ
നാട്ടുപാത താണ്ടിയൊന്നാ
നാളു വരാൻ നിമിഷമെന്നി
കാത്തിരിപ്പൂ ഞാൻ) (x2)

ഏതു നേരമാകിലുമാ
സുന്ദരിക്കു വന്നണയാൻ
കുഞ്ഞുമയിൽ പീലി വാതിൽ ചാരിയില്ലാ ഞാൻ
കനവിൻ കുഞ്ഞുമയിൽ പീലി വാതിൽ ചാരിയില്ലാ ഞാൻ

എൻറെ ജനലരികിലിന്നു
ഒരു ജമന്തി പൂ വിരിഞ്ഞു
അവളെൻ മനസ്സിൽ ചിരി തൂകും പോലെ

കഥ നീയുമറിഞ്ഞില്ലേ മുക്കുത്തിപ്പൂവേ
മടിച്ചു നിൽക്കണതെന്താണ്
ഇതു വഴിയേ വരുമിനിയെൻ, വേളിപ്പെണ്ണാളെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കായാമ്പൂ നിറമായി
ആലാപനം : ശ്വേത മോഹന്‍, തൃപ്പൂണിത്തുറ ഗിരിജ വര്‍മ്മ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
രാവിന്റെ വാത്മീകത്തില്‍
ആലാപനം : ഗണേഷ്‌ സുന്ദരം   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍