Akale ...
Movie | Aana Mayil Ottakam (2015) |
Movie Director | Jayakrishna, Anil Sign |
Lyrics | Anil Sign |
Music | Shyam Ramesh |
Singers | Reshma Johny, Basheer OV |
Lyrics
Lyrics submitted by: Sandhya Prakash Akale kanal eriyum veyil mekhangalkkarike arike...... niraye nizhalaadiya mounam paadiya kanavo kanavo......mizhi mazha chiri niraverum mozhi thanalaakumbol akale kanal eriyum veyil mekhangalkkarike arike......... Iravinte chirakeri theerangal thira moodumbol kaalathin thereri vasanthangal kalam maarumbol ee pakalinte cheru chalanathil kanneerin kaazhchayunde akale kanal eriyum veyil mekhangalkkarike arike...... Muriyaatha kadhanangal ariyaathe izha cherumbol nerinte kiranangal oorinte karamaakumbol ee pakalinte cheru thaalathil iniyum koode.......................... akale ....kanal eriyum veyil mekhangalkkarike arike...... akale ....kanal eriyum veyil mekgangalkkarike arike..... arike............. | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അകലേ കനൽ എരിയും വെയിൽ മേഘങ്ങൾക്കരികേ അരികേ ..... നിറയേ നിഴലാടിയ മൗനം പാടിയ കനവോ കനവോ..... മിഴിമഴ തോരും ചിരി നിറവേറും മൊഴി തണലാകുമ്പോൾ അകലേ കനൽ എരിയും വെയിൽ മേഘങ്ങൾക്കരികേ അരികേ ..... ഇരവിന്റെ ചിറകേറി തീരങ്ങൾ തിര മൂടുമ്പോൾ കാലത്തിൻ തേരേറി വസന്തങ്ങൾ കളം മാറുമ്പോൾ ഈ പകലിന്റെ ചെറു ചലനത്തിൽ കണ്ണീരിൻ കാഴ്ചയുണ്ടേ അകലേ കനൽ എരിയും വെയിൽ മേഘങ്ങൾക്കരികേ അരികേ ..... മുറിയാത്ത കഥനങ്ങൾ അറിയാതേ ഇഴ ചേരുമ്പോൾ നേരിന്റെ കിരണങ്ങൾ ഊരിന്റെ കരമാകുമ്പോൾ ഈ പകലിന്റെ ചെറു താളത്തിൽ ഇനിയും കൂടേ ........................ അകലേ ......കനൽ എരിയും വെയിൽ മേഘങ്ങൾക്കരികേ അരികേ ..... അകലേ ......കനൽ എരിയും വെയിൽ മേഘങ്ങൾക്കരികേ അരികേ ..... അരികേ ..... |
Other Songs in this movie
- Varinellin Paadathu
- Singer : P Jayachandran | Lyrics : Gireesh Karunakaran | Music : Saji Ram
- Oru Pidi Swapnangalthan
- Singer : Yazin Nizar | Lyrics : Rakesh Keshavan | Music : Rakesh Keshavan