നേരു പറയൂ നേരു പറയൂ ...
ചിത്രം | ശ്രീകോവില്‍ (1962) |
ചലച്ചിത്ര സംവിധാനം | പി എ തോമസ്, എസ് രാമനാഥൻ |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai nee parayooo neruparayu enne snehamundo? eppozhenkilum ennekkaanaan ullil mohaundo? neru parayoo ..... kaanaanente kannukothikkum kaariyam ormayundo? annukandappam chonnathokkeyum ippol ormayundo? neru parayoo ..... aadyam kandorunaaluthudangi njan aanandam valarthi aarumaarumariyaathennullil ninne kudiyiruthi neru parayoo ..... neythirikathichu niraparayum vechu ninne kaathiripoo othiriyundenikkaashakalellaam ninnilalinjirippoo neru parayoo ..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നേരു പറയൂ നേരു പറയൂ എന്നെ സ്നേഹമുണ്ടോ എപ്പോഴെങ്കിലും എന്നെക്കാണാന്‍ ഉള്ളില്‍ മോഹമുണ്ടോ (നേരു പറയൂ ) കാണാനെന്റെ കണ്ണു കൊതിക്കും കാരിയം ഓര്‍മ്മയുണ്ടോ അന്നു കണ്ടപ്പം ചൊന്നതൊക്കെയും ഇപ്പോള്‍ ഓര്‍മ്മയുണ്ടോ? (നേരു പറയൂ ) ആദ്യം കണ്ടൊരുനാളുതുടങ്ങി ഞാന്‍ ആനന്ദം വളര്‍ത്തി ആരുമാരുമറിയാതെന്നുള്ളില്‍ നിന്നെക്കുടിയിരുത്തി (നേരു പറയൂ ) നെയ്ത്തിരി കത്തിച്ചു നിറപറയും വച്ചു നിന്നെ കാത്തിരിപ്പൂ ഒത്തിരിയുണ്ടെനിക്കാശകളെല്ലാം നിന്നിലലിഞ്ഞിരിപ്പൂ (നേരു പറയൂ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രീചരണാംബുജം
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വേദവാക്യം നരനൊന്നേയത്
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മഞ്ഞക്കുരുവി പാടാമോ
- ആലാപനം : ശാന്ത പി നായര്‍ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എല്ലാര്‍ക്കും എന്നെക്കണ്ടാല്‍
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മറക്കരുതേ മറക്കരുതേ
- ആലാപനം : കെ പി ഉദയഭാനു, ശാന്ത പി നായര്‍ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അഴകില്‍ മയങ്ങാതാരുണ്ടു്
- ആലാപനം : ശാന്ത പി നായര്‍ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാനസവീണ മുഴങ്ങി
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തോരുകില്ലേ മിഴി
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി