നീരാടാം ...
ചിത്രം | സ്നാപക യോഹന്നാന്‍ (1963) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി സുശീല, കോറസ്, രേണുക |
വരികള്‍
Lyrics submitted by: Sreedevi Pillai neeraadaam sakhi neelamalar poykayil neenthi neenthiyullaasamaay alayilakum vellathil kulirilakum ullathil thalirilayil thalaamidum annam pol thalirilayil thalaamidum annam pole lallalalala......... chandrikayil mungimungi chaanchaadum poove ninte peru shalomiya raajakumaari nakshathram kannukalil nalpavizham chundukalil mazhavillu poothavalo raajakumaari njangalude raajakumaari kannaadi thelineeril kaliyaadi mungi kandathenthu cholluvinen kanyakamaare ezhukadalezhumala ellaam kadannu ethum ninteyarikilu chakravarthiyinnu lebanonin pavizham venam libiyaayin muthuvenam hindusthaanin pattu ninneyaniyikkenam njangal thanneyaniyikkenam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നീരാടാം സഖി നീലമലര്‍പ്പൊയ്കയില്‍ നീന്തി നീന്തിയുല്ലാസമായ് അലയിളകും വെള്ളത്തില്‍ കുളിരിളകും ഉള്ളത്തില്‍ തളിരിലയില്‍ താളമിടും അന്നം പോല്‍ തളിരിലയില്‍ താളമിടും അന്നം പോലെ ലാലലലാ.......... ചന്ദ്രികയില്‍ മുങ്ങിമുങ്ങി ചാഞ്ചാടും പൂവേ നിന്റെ പേരു ശലോമിയാ രാജകുമാരി നക്ഷത്രം കണ്ണുകളില്‍ നല്പവിഴം ചുണ്ടുകളില്‍ മഴവില്ലു പൂത്തവളോ രാജകുമാരി ഞങ്ങളുടെ രാജകുമാരി കണ്ണാടി തെളിനീരില്‍ കളിയാടി മുങ്ങി കണ്ടതെന്തു ചൊല്ലുവിനെന്‍ കന്യകമാരേ ഏഴുകടലേഴുമല എല്ലാം കടന്നു എത്തും നിന്റെയരികിലു ചക്രവര്‍ത്തിയിന്ന് ലെബനോണിന്‍ പവിഴം വേണം ലിബിയായിന്‍ മുത്തുവേണം ഹിന്ദുസ്ഥാനിന്‍ പട്ടു നിന്നെയണിയിക്കേണം ഞങ്ങള്‍ തന്നെയണിയിക്കേണം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താരാകുമാരികളേ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ബെത് ലഹേമിന്റെ [തിരി കൊളുത്തുവിന്‍]
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓശാനാ ദാവീദിന്‍
- ആലാപനം : കമുകറ, എ പി കോമള, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആകാശത്തിൻ മഹിമാവേ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തന്നെപ്പോല്‍ തന്നയൽക്കാരനെ (കാല്‍വരി)
- ആലാപനം : പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ശാരോനില്‍ വിരിയും
- ആലാപനം : പി സുശീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പ്രണയം
- ആലാപനം : എസ് ജാനകി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഗലീലിയാ കടലില്
- ആലാപനം : കെ ജെ യേശുദാസ്, എ പി കോമള, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- യൂദായ വരൂ
- ആലാപനം : പി സുശീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍