View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായും സന്ധ്യേ ...

ചിത്രംആകാശ് വാണി (2016)
ചലച്ചിത്ര സംവിധാനംഖയിസ് മില്ലന്‍
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംരാഹുല്‍ നമ്പ്യാര്‍
ആലാപനംഅരുണ്‍ ഏലാട്ട്, രമ്യ നമ്പീശന്‍
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Sandhya Sasee

maayum sandhye anayaa kiranam thirayunnu
theera raavil thaniye maanjo nee
thaane veendum veyilaay irulaay piriyathe
mele vanil veruthe neelaamo
ee nilavum ee azhakum kathiraano marayaano
peythozhukum nira novano
santhwanamaay nee padaru pakaloram iravoram
veenurukum manassin maaril
Oh... Oh...

etho vijanathayilalayukayannee
karaliniru karayilithengo oralarupol mookam
ooroo asulabha nimishamithu thorum
nam iruvarum akalukayanno ee vazhikali veendum
naal vazhiklilay aasakalumayi koodu kootti naam
kaavalaayi maari thore koodu thakaraathe

(maayum sandhye anayaa kiranam thirayunnu)
Oh... Oh...
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

മായും സന്ധ്യേ അണയാ കിരണം തിരയുന്നു
തീരാ രാവിൽ തനിയേ മാഞ്ഞോ നീ
താനേ വീണ്ടും വെയിലായ് ഇരുളായ് പിരിയാതെ
മേലേ വാനിൽ വെറുതേ നീളാമോ
ഈ നിലവും ഈ അഴകും കതിരാണോ മറയാണോ
പെയ്തോഴുകും നിറ നോവാണോ
സാന്ത്വനമായ് നീ പടരു പകലോരം ഇരവോരം
വീണുരുകും മനസ്സിൻ മാറിൽ
ഓ... ഓ...

ഏതോ വിജനതയിലലയുകയാണീ
കരളിനിരു കരയിലിതെങ്ങോ ഒരലരുപോൽ മൂകം
ഓരോ അസുലഭ നിമിഷമിത് തോറും
നാം ഇരുവരും അകലുകയാണോ ഈ വഴികളിൽ വീണ്ടും
നാൾ വഴികളിലായ് ആശകളുമായി കൂട് കൂട്ടി നാം
കാവലായി മാരി തോരെ കൂട് തകരാതെ

(മായും സന്ധ്യേ അണയാ കിരണം തിരയുന്നു)
ഓ... ഓ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലം
ആലാപനം : അന്ന കാതറീന, അഭയ് ജോധ്പൂർക്കർ   |   രചന : കാവ്യ മാധവന്‍   |   സംഗീതം : ശ്രീശങ്കർ
പറന്ന്
ആലാപനം : അന്ന കാതറീന   |   രചന : അന്ന കാതറീന, ഫസൽ   |   സംഗീതം : അന്ന കാതറീന
മഴക്കൊഞ്ചൽ പോലെ
ആലാപനം : സുദീപ് കുമാര്‍   |   രചന : സബീന ഷാജഹാൻ   |   സംഗീതം : അനില്‍ ഗോപാലന്‍
ദൂരങ്ങൾ താണ്ടിപ്പോകും
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : സബീന ഷാജഹാൻ   |   സംഗീതം : അനില്‍ ഗോപാലന്‍