Chilum Chilum ...
Movie | Aadupuliyaattam (2016) |
Movie Director | Kannan Thamarakulam |
Lyrics | BK Harinarayanan |
Music | Ratheesh Vegha |
Singers | Najim Arshad, Rimi Tomy |
Lyrics
Lyrics submitted by: Sandhya Sasee Chilum chilum chil thaalamaay ... maargazhippoomthennalaay Viral thodunnu nenchine aaroo.... Aadimaasa varshamaay aadya moharaagamaay Aardramaay pulkiyo aaroo... Chillupol chinthum cholayo ... melle en kaathil cholliyo Kaattumalli poovu kannuchimmiyo Manam kothikum kaalamingu vannuvo Chilum chilum chil thaalamaay ... maargazhi poothennalaay Viral thodunnu nenchine aaroo.... Ormmathan venal maanjuvo Aashathan megham vannuvo Engo mazhappakshi paadunnuvo Ennil malarkkaadu pookkunnuvo Etho vasantham vazhithettivannen Uyiril ilathen ozhiye Kaattumalli poovu kannuchimmiyo Manam kothikum kaalamingu vannuvo Kaarthikai vaanin vennila Cherthu nee thookum punchiri Raavinte mulkaadu maykkunnuvo Thoovarnna swapnangal neyyunnuvo Mounaanuragam mozhiyaayi maari Karalin chimizhil niraye Kaattumalli poovu kannuchimmiyo Manam kothikum kaalamingu vannuvo Chilum chilum chil thaalamaay ... maargazhi poothennalaay Viral thodunnu nenchine aaroo.... Aadimaasa varshamaay aadya moharaagaamaay Aardramaay pulkiyo aaroo... Chillu pol chinthum cholayo ... melle en kaathil cholliyo Kaattumalli poovu kannuchimmiyo Manam kothikum kaalamingu vannuvo | വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍ ചിലും ചിലും ചില്‍ താളമായ് ... മാര്‍ഗഴിപ്പൂന്തെന്നലായ് വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ ... ആടിമാസവര്‍ഷമായ് ആദ്യ മോഹരാഗമായ് ആര്‍ദ്രമായ് പുല്‍കിയോ ആരോ ... ചില്ലുപോല്‍ ചിന്തും ചോലയോ ... മെല്ലെ എന്‍ കാതില്‍ ചൊല്ലിയോ കാട്ടുമല്ലി പൂവു കണ്ണുച്ചിമ്മിയോ മനം കൊതിക്കും കാലമിങ്ങു വന്നുവോ ചിലും ചിലും ചില്‍ താളമായ് ... മാര്‍ഗഴിപ്പൂന്തെന്നലായ് വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ ... ഓര്‍മ്മതന്‍ വേനല്‍ മാഞ്ഞുവോ ആശതന്‍ മേഘം വന്നുവോ എങ്ങോ മഴപ്പക്ഷി പാടുന്നുവോ എന്നില്‍ മലര്‍ക്കാട് പൂക്കുന്നുവോ ഏതോ വസന്തം വഴിതെറ്റിവന്നെന്‍ ഉയിരില്‍ ഇലതേന്‍ ഒഴിയേ കാട്ടുമല്ലി പൂവു കണ്ണുച്ചിമ്മിയോ മനം കൊതിക്കും കാലമിങ്ങു വന്നുവോ കാര്‍ത്തികൈ വാനിന്‍ വെണ്ണിലാ ചേര്‍ത്തു നീ തൂകും പുഞ്ചിരി രാവിന്റെ മുള്‍ക്കാട് മായ്ക്കുന്നുവോ തൂവര്‍ണ്ണ സ്വപ്നങ്ങള്‍ നെയ്യുന്നുവോ മൌനാനുരാഗം മൊഴിയായി മാറി കരളിന്‍ ചിമിഴില്‍ നിറയേ കാട്ടുമല്ലി പൂവു കണ്ണുച്ചിമ്മിയോ മനം കൊതിക്കും കാലമിങ്ങു വന്നുവോ ചിലും ചിലും ചില്‍ താളമായ് ... മാര്‍ഗഴിപ്പൂന്തെന്നലായ് വിരല്‍ തൊടുന്നു നെഞ്ചിനെ ആരോ ... ആടിമാസവര്‍ഷമായ് ആദ്യ മോഹരാഗമായ് ആര്‍ദ്രമായ് പുല്‍കിയോ ആരോ ... ചില്ലുപോല്‍ ചിന്തും ചോലയോ ... മെല്ലെ എന്‍ കാതില്‍ ചൊല്ലിയോ കാട്ടുമല്ലി പൂവു കണ്ണുച്ചിമ്മിയോ മനം കൊതിക്കും കാലമിങ്ങു വന്നുവോ |
Other Songs in this movie
- Vaalmuna Kannile
- Singer : P Jayachandran | Lyrics : Kaithapram | Music : Ratheesh Vegha
- Karuppaana Kannazhaki
- Singer : Ratheesh Vegha, Mamtha Mohandas | Lyrics : Mohan Rajan | Music : Ratheesh Vegha
- Manjakkattilu Pokande
- Singer : Jayaram, Ramesh Pisharadi, Saju Navodaya | Lyrics : Traditional | Music : Ratheesh Vegha