Ariyaathe Aarorum ...
Movie | 168 Hours (2016) |
Movie Director | KG Vijayakumar |
Lyrics | Sasikala Menon |
Music | Arun Kumaran |
Singers | Sudeep Kumar |
Play Song |
Lyrics
Lyrics submitted by: Dr. Susie Pazhavarical ariyaathe aarorum ariyaathe en akathaaril aalolam anuraagamaay kanavil nilaavin thalirkkoompu pol aliyaan nee anayoo en jeevanil akalaathe orunaalum akalaathe ente manamaake malar thooki vaa... parayaathe aarodum parayaathe neeyen uyirinte uyiraayi vaa... ariyaathe aarorum ariyaathe en akathaaril aalolam anuraagamaay kanavil nilaavin thalirkkoompu pol aliyaan nee anayoo en jeevanil raavin theril vaa koottil koottaay thaniye manjin muthaay vaa mutham muthaan arike kaviloramenthe nee ezhuthunnu chundaal janmangal thorum nee en jeevanenno nammil naam cherum naal innomale.... chaare nee vaa... ariyaathe aarorum ariyaathe en akathaaril aalolam anuraagamaay Aa...Aa... veendum pulkaan vaa maaril veezhum mazhayaay paattin chinthaay vaa kannil kannin azhake kuyil paadum paattinte marunaadam pole kaathoramenthe nee kurukunne ponne etho raappaattin swaramanthranam koode nee vaa... (ariyaathe aarorum ariyaathe ) mm..hmm..mmhm...Aahaa...Aahaa... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ അറിയാതെ ആരോരും അറിയാതെ എൻ അകതാരിലാലോലം അനുരാഗമായ് കനവിൽ നിലാവിൻ തളിർ കൂമ്പു പോൽ അലിയാൻ നീ അണയൂ എൻ ജീവനിൽ അകലാതെ ഒരു നാളും അകലാതെ എന്റെ മനമാകെ മലർ തൂകി വാ... പറയാതെ ആരോടും പറയാതെ നീയെൻ ഉയിരിന്റെ ഉയിരായി വാ.. അറിയാതെ ആരോരും അറിയാതെ എൻ അകതാരിലാലോലം അനുരാഗമായ് കനവിൽ നിലാവിൻ തളിർ കൂമ്പു പോൽ അലിയാൻ നീ അണയൂ എൻ ജീവനിൽ .. രാവിൻ തേരിൽ വാ.. കൂട്ടിൽ കൂട്ടായ് തനിയേ മഞ്ഞിൻ മുത്തായ് വാ... മുത്തം മുത്താനരികേ കവിളോരമെന്തേ നീ എഴുതുന്നു ചുണ്ടാൽ ജന്മങ്ങൾ തോറും നീ എൻ ജീവനെന്നോ നമ്മിൽ നാം ചേരും നാൾ ഇന്നോമലേ.. ചാരേ നീ വാ.. അറിയാതെ ആരോരും അറിയാതെ എൻ അകതാരിലാലോലം അനുരാഗമായ് ....ആഹാഹാ,,ആാ,,,ഓഹോ,,ഓ വീണ്ടും പുൽകാൻ വാ മാറിൽ വീഴും മഴയായ് പാട്ടിൻ ചിന്തായ് വാ കണ്ണിൽ കണ്ണിൻ അഴകേ കുയിൽ പാടും പാട്ടിന്റെ മറുനാദം പോലെ കാതോരമെന്തേ നീ കുറുകുന്നു പൊന്നേ ഏതോ രാപ്പാട്ടിൽ നിൻ സ്വര മന്ത്രണം കൂടെ നീ വാ.. (അറിയാതെ ആരോരും അറിയാതെ ) ങൂഹൂഹു,,,ങൂഹുഹൂ..ആഹാഹാ,,ആഹാഹാ.. |
Other Songs in this movie
- Shivam Shivam
- Singer : Sunil Pallippuram | Lyrics : Anand Prakash Sharma | Music : Arun Kumaran