Poonkathirukal ...
Movie | Saambaar (2016) |
Movie Director | Navas Kallara |
Lyrics | Delcy Ninan |
Music | Sunny Viswanath |
Singers | P Jayachandran, Delcy Ninan |
Lyrics
Lyrics submitted by: Indu Ramesh Poonkathirukal vidarumee nadavazhi kaattaruvikal ozhukumee puthuvazhi puzha paadum pranayagaanam athiloorum madhura bhaavam chenthaamara poykayil chundolam mooluvaan oru gaanam puthugaanam priyagaanam ithuvazhi.. oru gaanam puthugaanam priyagaanam ithuvazhi.. poonkathirukal vidarumee nadavazhi kaattaruvikal ozhukumee puthuvazhi... choolam kuthum kaattathee koottam koodi chaanchaadum kompathaake mainakal channam pinnam aayathil oonjaalaadum ee chillakkoottil paarkkum painkili ithile vaa tharaam manjuneer.. kulirum sandhyayaayi... oru gaanam puthugaanam priyagaanam ithuvazhi.. oru gaanam puthugaanam priyagaanam ithuvazhi.. poonkathirukal vidarumee nadavazhi kaattaruvikal ozhukumee puthuvazhi... chemmaanathe sindooracheppil thatti aalolam maaril veezhum kaatte nee thenni thenni kaattaadikkaiyyaal melle kan moodi engo doore pokave ini nee kondu vaa poomanam.. thirike veezhi vaa... oru gaanam puthugaanam priyagaanam ithuvazhi... oru gaanam puthugaanam priyagaanam ithuvazhi... | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ പൂങ്കതിരുകൾ വിടരുമീ നടവഴി കാട്ടരുവികൾ ഒഴുകുമീ പുതുവഴി പുഴ പാടും പ്രണയഗാനം അതിലൂറും മധുര ഭാവം ചെന്താമരപ്പൊയ്കയിൽ ചുണ്ടോളം മൂളുവാൻ ഒരു ഗാനം പുതു ഗാനം പ്രിയ ഗാനം ഇതു വഴി ഒരു ഗാനം പുതു ഗാനം പ്രിയ ഗാനം ഇതു വഴി പൂങ്കതിരുകൾ വിടരുമീ നടവഴി കാട്ടരുവികൾ ഒഴുകുമീ പുതുവഴി .. ചൂളം കുത്തും കാറ്റത്തീ കൂട്ടം കൂടി ചാഞ്ചാടും കൊമ്പത്താകെ മൈനകൾ ചന്നം പിന്നം ആയത്തിൽ ഊഞ്ഞാലാടും ഈ ചില്ലക്കൂട്ടിൽ പാർക്കും പൈങ്കിളി ഇതിലേ വാ തരാം മഞ്ഞുനീർ... കുളിരും സന്ധ്യയായി.. ഒരു ഗാനം പുതു ഗാനം പ്രിയ ഗാനം ഇതു വഴി(ഒരുഗാനം) പൂങ്കതിരുകൾ വിടരുമീ നടവഴി കാട്ടരുവികൾ ഒഴുകുമീ പുതുവഴി .. ചെമ്മാനത്തെ സിന്ദൂരച്ചെപ്പിൽ തട്ടി ആലോലം മാറിൽ വീഴും കാറ്റേ നീ തെന്നിത്തെന്നി കാറ്റാടിക്കൈയ്യാൽ മെല്ലെ കൺമൂടി എങ്ങോ ദൂരേ പോകവേ ഇനി നീ കൊണ്ടു വാ പൂമണം തിരികെ വീശി വാ.. ഒരു ഗാനം പുതു ഗാനം പ്രിയ ഗാനം ഇതു വഴി(ഒരുഗാനം) |
Other Songs in this movie
- Oro Dinam Oro Mukham
- Singer : Chinmayi | Lyrics : BK Harinarayanan | Music : Sunny Viswanath
- Thakkaali Vendaykka
- Singer : Delcy Ninan, Simran Sehgal, Sreekanth | Lyrics : Delcy Ninan | Music : Sunny Viswanath