View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൂമിന്നല്‍ ...

ചിത്രംമുദ്ദുഗൌ (2016)
ചലച്ചിത്ര സംവിധാനംവിപിന്‍ ദാസ്
ഗാനരചന മനു മൻജിത്‌
സംഗീതംരാഹുല്‍ രാജ്‌
ആലാപനംഹരിചരൻ

വരികള്‍

Lyrics submitted by: Sandhya Sasee

Mazhanullum thullikal
Karalolam veezhave
Ninavaake ninmugham maathramaay...
Pakalaarum sandhyakal
Kudayunno vaanilaay kumkumam
Pranayamaay ariyaathe enno nee
Ente jeevante nizhalaay maari...
Parayaathe ennaalum omal thaaraattaay
Nenchil aalolamunarunnuvo...

Thoo minnal thooval thumbaal melle
En pooval kanavil thazhukaan varu
Vaarthinkal maayum raavin kombil
Chirakeri nee pular veyil malar tharu
Thanal veezhum vazhiyilum
Puzha meettum paattilum
Kanalolam novumaay thedi njaan
Maruvaakkin kumbilil
Naru poonthen eenamaay
Ithile porumo
Kadalazhamolum nee peythirangunno
Manassil thaane
Piriyaathe ennaalum thammilonnaay
Janmam aromale pulkumo
Thoo minnal thooval thumbaal melle
En pooval kanavil thazhukaan varu
Vaarthinkal maayum raavin kombil
Chirakeri nee pular veyil malar tharu

Oru swapnum kaanum pole
Puthu swargam cherum pole
Arikilaaro... azhaku choodi
Viriyave... Njaanum..
Poonkaattaay meyunno...
Aaa...
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

മഴ നുള്ളും തുള്ളികൾ
കരളോരം വീഴവേ
നിനവാകേ നിൻ മുഖം മാത്രമായ്
പകലാറും സന്ധ്യകൾ
കുടയുന്നോ വാനിലായ്‌ കുങ്കുമം.
പ്രണയമായ് അറിയാതെ എന്നോ നീ...
എന്റെ ജീവന്റെ നിഴലായ് മാറീ...
പറയാതെയെന്നാളും ഓമൽ താരാട്ടായ്...
നെഞ്ചിലാലോലമുണരുന്നുവോ...

തൂ മിന്നൽ തൂവൽ തുമ്പാൽ മെല്ലേ
എൻ പൂവൽ കനവിൽ തഴുകാൻ വരൂ
വാർതിങ്കൾ മായും രാവിൻ കൊമ്പിൽ
ചിറകേറി നീ... പുലർ വെയിൽ മലർ തരൂ...
തണൽ വീഴാ വഴിയിലും...
പുഴ മീട്ടും പാട്ടിലും...
കനലോലും നോവുമായ് തേടി ഞാൻ
മറുവാക്കിൻ കുമ്പിളിൽ
നറു പൂന്തേൻ ഈണമായ്
ഇതിലേ... പോരുമോ
കടലാഴമോളം നീ, പെയ്തിറങ്ങുന്നോ
മനസ്സിൽ താനേ
പിരിയാതെയെന്നാളും തമ്മിലൊന്നായ്
ജന്മമാരോമലേ പുൽകുമോ
തൂ മിന്നൽ തൂവൽ തുമ്പാൽ മെല്ലേ
എൻ പൂവൽ കനവിൽ തഴുകാൻ വരൂ.
വാർതിങ്കൾ മായും രാവിൻ കൊമ്പിൽ
ചിറകേറി നീ... പുലർ വെയിൽ മലർ തരൂ
നിൻ പീലിക്കണ്ണിൽ മിന്നിക്കാണും

ഒരു സ്വപ്നം കാണും പോലേ...
പുതു സ്വർഗ്ഗം ചേരും പോലേ...
അരികിലാരോ... അഴക്‌ ചൂടി...
വിരിയവേ... ഞാനും... പൂങ്കാറ്റായ് മേയുന്നോ...
ആ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉമ്മ
ആലാപനം : ചിന്‍മയി, രാഹുല്‍ രാജ്‌   |   രചന : മനു മൻജിത്‌   |   സംഗീതം : രാഹുല്‍ രാജ്‌
റാംബോ
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : മനു മൻജിത്‌   |   സംഗീതം : രാഹുല്‍ രാജ്‌