View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്താരം ചൂടി ...

ചിത്രംധനയാത്ര (2016)
ചലച്ചിത്ര സംവിധാനംഗിരീഷ് കുന്നുമ്മൽ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ, ജിനേഷ് കുമാര്‍ എരമം
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ആലാപനം

വരികള്‍

Lyrics submitted by: Sandhya Sasee

Muthaaram choodi ravu chiri thooki ninnuvo
Kinnaaram cholli melle oru kattu vannuvo
Sindhoora poovirinja thani nana marunnuvo
Athilaalolam vidarunno pulakum

Muthaaram choodi ravu chiri thooki ninnuvo
Kinnaaram cholli melle oru kattu vannuvo
Sindhoora poovirinja thani nana marunnuvo
Athilaalolam vidarunno pulakum

Ithalu vaadunna pookkalinnalakal
Puthu madhura moorunnu mohamulla niraye
Aaroraal rathibhava charuthakal
Pootha rathriyil mey thazhuki
Tharala makunnarin mani thanthriyil
Madhura ragangal meetty nilkkunnuvo ne

Muthaaram choodi ravu chiri thooki ninnuvo
Kinnaaram cholli melle oru kattu vannuvo
Sindhoora poovirinja thani nana marunnuvo
Athilaalolam vidarunno pulakum

Athiru kaanatha neela vanum arike
Athil nadana madunnu thaaraa jaalamivide
Maari vil niramaarnnu minnumoru
Swapna veedhi meghamanavalallo
Sugathamakunnu vennila sayyakal
Akale mayyunnu mannile novukal

Muthaaram choodi ravu chiri thooki ninnuvo
Kinnaaram cholli melle oru kattu vannuvo
Sindhoora poovirinja thani nana marunnuvo
Athilaalolam vidarunno pulakum

Muthaaram choodi ravu chiri thooki ninnuvo
Kinnaaram cholli melle oru kattu vannuvo
Sindhoora poovirinja thani nana marunnuvo
Athilaalolam vidarunno pulakum
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ
കിന്നാരം ചൊല്ലി മെല്ലെ ഒരു കാറ്റു വന്നുവോ
സിന്ദൂര പൂവിരിഞ്ഞ തനി നാണ മാർന്നുവോ
അതിലാലോലം വിടരുന്നോ പുളകും

മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ
കിന്നാരം ചൊല്ലി മെല്ലെ ഒരു കാറ്റു വന്നുവോ
സിന്ദൂര പൂവിരിഞ്ഞ തനി നാണ മാർന്നുവോ
അതിലാലോലം വിടരുന്നോ പുളകും

ഇതള് വാടുന്ന പൂക്കളിന്നലകൾ
പുതു മധുര മൂറുന്നു മോഹമുല്ല നിറയെ
ആരോരാൾ രതിഭാവ ചാരുതകൾ
പൂത്ത രാത്രിയിൽ മെയ് തഴുകി
തരള മകുന്നരിൻ മണി തന്ത്രിയിൽ
മധുര രാഗങ്ങൾ മീട്ടി നില്ക്കുന്നുവോ നീ

മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ
കിന്നാരം ചൊല്ലി മെല്ലെ ഒരു കാറ്റു വന്നുവോ
സിന്ദൂര പൂവിരിഞ്ഞ തനി നാണ മാർന്നുവോ
അതിലാലോലം വിടരുന്നോ പുളകും

അതിരു കാണാത്ത നീല വാനും അരികെ
അതിൽ നടന മാടുന്നു താരാ ജാലമിവിടെ
മാരി വിൽ നിറ മാർന്നു മിന്നുമൊരു
സ്വപ്ന വീഥി മേഘമാനവലല്ലോ
സുഗതമാകുന്നു വെണ്ണില ശയ്യകൾ
അകലെ മയ്യുന്നു മണ്ണിലെ നോവുകൾ

മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ
കിന്നാരം ചൊല്ലി മെല്ലെ ഒരു കാറ്റു വന്നുവോ
സിന്ദൂര പൂവിരിഞ്ഞ തനി നാണ മാർന്നുവോ
അതിലാലോലം വിടരുന്നോ പുളകും

മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ
കിന്നാരം ചൊല്ലി മെല്ലെ ഒരു കാറ്റു വന്നുവോ
സിന്ദൂര പൂവിരിഞ്ഞ തനി നാണ മാർന്നുവോ
അതിലാലോലം വിടരുന്നോ പുളകും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനവുണരും മിഴിയേ
ആലാപനം : ഹരിത ഹരീഷ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ, ജിനേഷ് കുമാര്‍ എരമം   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഒന്നും മൂന്നും
ആലാപനം : ഹരിത ഹരീഷ്   |   രചന : ഗിരീഷ് കുന്നുമ്മൽ   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
കുളിരുമെൻ
ആലാപനം : സൌമ്യ സനാതനൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍