Nenchin Novil ...
Movie | James and Alice (2016) |
Movie Director | Sujith Vaassudev |
Lyrics | Mochitha |
Music | Gopi Sundar |
Singers | Sayanora Philip |
Lyrics
Lyrics submitted by: Sandhya Sasee Nenchil novil urukum manjil Kattil kozhiyumithal neeyyo Theerum thiriyum mizhineeril Thane thalarum ival neeyyo Nenchil novil urukum manjil Kattil kozhiyumithal neeyyo Therum thiriyum mizhineeril Thane thalarum ival neeyyo Nenchil novil urukum manjil Kattil kozhiyumithal neeyyo Theerum thiriyum mizhineeril Thane thalarum ival neeyyo Parayaathariyathakale maraye Uyiranulakaanavanennariye Thrike varuvanaruthathevide Marayum ninave varumo..arikil | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ കാറ്റിൽ കൊഴിയുമിതൾ നീയോ തീരം തിരയും മിഴിനീരിൽ താനേ തളരും ഇവൾ നീയോ.. ഏതോ വിരൽ വരയും നിധി എകാകിയാമഴലിൻ സഖീ.. ഒഴുകൂ കനവിൻ കരിനിലാ സന്ധ്യയിൽ മുകിലായകലെ ഒഴുകൂ നീ ...ഉം ..ഉം നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ കാറ്റിൽ കൊഴിയുമിതൾ നീയോ തീരം തിരയും മിഴിനീരിൽ.. താനേ തളരും ഇവൾ നീയോ.. പറയാതറിയാതകലേ മറയേ .. ഉയിരാനുണുലകാണവനെന്നറിയെ തിരികെ വരുവാനരുതാതെവിടെ മറയും നിനവേ വരുമോ ..അരികിൽ |
Other Songs in this movie
- Mazhaye Mazhaye
- Singer : Karthik, Abhaya Hiranmayi | Lyrics : BK Harinarayanan | Music : Gopi Sundar
- Udanjuvo
- Singer : Sayanora Philip | Lyrics : BK Harinarayanan | Music : Gopi Sundar