Vinnil Theliyum ...
Movie | Paa.Va Paappanekurichum Varkeyekurichum (2016) |
Movie Director | Sooraj Tom |
Lyrics | Suku Damodar |
Music | Anand Madhusoodanan |
Singers | Vijay Yesudas, Aparna Balamurali |
Lyrics
Lyrics submitted by: Jayan Kuruvath | വരികള്‍ ചേര്‍ത്തത്: ജയന്‍ കുറുവത്ത് വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... വിണ്ണിൽ തെളിയും മേഘമേ... നെഞ്ചിൽ അവളെരിയുന്ന മോഹം വിട പറയാതെ ഇന്നും മിഴി നിറയുന്നു മൗനം... വരികൾ തിരഞ്ഞെന്റെ ഹൃദയം കൊതിയ്‌ക്കുന്നു മാലാഖ നീയെങ്ങു പോയീ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... നിന്നിലണയും കാലമെത്ര ദൂരെയാകിലും കാത്തിരിക്കുമേറെ നാൾ പിരിഞ്ഞിടാതെ ഞാൻ... ഞാനറിഞ്ഞ സ്നേഹമേ, നീ വരും വരേ... നിന്റെ കൂടെയാകുമെന്റെ ശ്വാസമാകെയും... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... നെഞ്ചിൽ അവളെരിയുന്ന മോഹം വിട പറയാതെ ഇന്നും മിഴി നിറയുന്നു മൗനം... വരികൾ തിരഞ്ഞെന്റെ ഹൃദയം കൊതിയ്‌ക്കുന്നു മാലാഖ നീയെങ്ങു പോയീ... വിണ്ണിൽ തെളിയും മേഘമേ... മണ്ണിൽ മഴയായ് പൊഴിയുമോ... രാരാരാരാരാരാ.... |
Other Songs in this movie
- Podimeesha Mulaykkana Kaalam
- Singer : P Jayachandran | Lyrics : Santhosh Varma | Music : Anand Madhusoodanan
- Innu Njaan Pokum
- Singer : Murali Gopy | Lyrics : Rafeeq Ahamed | Music : Anand Madhusoodanan
- Paavaykku Bhoomiyil
- Singer : Sithara Krishnakumar | Lyrics : Rafeeq Ahamed | Music : Anand Madhusoodanan
- Kalyaanam Kalyaanam
- Singer : Minmini, Nithin PK | Lyrics : Santhosh Varma | Music : Anand Madhusoodanan
- De Ithennathaa
- Singer : Swarna Vinayan | Lyrics : BK Harinarayanan | Music : Anand Madhusoodanan