View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉലകത്തിൻ ...

ചിത്രംകരിങ്കുന്നം സിക്സസ് (2016)
ചലച്ചിത്ര സംവിധാനംദീപു കരുണാകരന്‍
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംരാഹുല്‍ രാജ്‌
ആലാപനംഅരുണ്‍ ഏലാട്ട്, രാഹുല്‍ രാജ്‌, ജോജു സബാസ്റ്റ്യൻ

വരികള്‍

Lyrics submitted by: Sandhya Sasee

Tha na naa na thana naa na(2)
Ulakathin enge konil
Aarum kaana konil
Vazhunundonake chila manithar
Ullam pollum theeyarum nerum
Kaathum chodonnay
Melle cherthum kanavode
Vaazhum manithar
Lokam kelkkan e mathilinumoru kadhayunde
E manalinu kavithakalunde
Kinavinte lahari neytha pala kadha paadi
Ulakathin enge konil
Aarum kaana konil
Vazhunundonake chila manithar
Tha na naa na thana naa na(4)
Neril idavazhiyithu thandi
Portin kalamenayukayane
Kalangal kathorkave
Ohho ho novil cheru kanalukalaari
Thedan puthu kanavukaleri
Kaikorthu nam neegave
Chiriyerum chodikalavide yunarum
Chirakeri puthya dhisayilunarum
Niramezhum karalilozhukiyanayum
Nira tharagal thazhe varum
Ulakathin enge konil
Aarum kaana konil
Vazhunundonake chila manithar
Uuzham kollum theeyarum nerum
Kaathum chodonnay
Melle cherthum kanavode
Vaazhum manikar

Tha na naa na thana naa na(2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ത ന നാ ന താണ നാ ന ( 2)
ഉലകത്തിൻ ഇങ്ങേ കോണിൽ
ആരും കാണാ കോണിൽ
വാഴുന്നുണ്ടോനാകെ ചില മനിതൻ
ഉള്ളം പൊള്ളും തീയാറും
കാത്തും ചോടോന്നായ്
മെല്ലെ ചേർത്തും കനവോടെ
വാഴും മനിതൻ
ലോകം കേൾക്കാൻ ഈ മതിലിനുമൊരു കഥയുണ്ടെ
ഈ മണലിനു കവിതകളുണ്ടെ
കിനാവിന്റെ ലഹരി നെയ്ത പല കഥ പാടി
ഉലകത്തിൻ ഇങ്ങേ കോണിൽ
ആരും കാണാ കോണിൽ
വാഴുന്നുണ്ടോനാകെ ചില മനിതൻ
ത ന നാ ന താണ നാ ന (4)
നേരിൽ ഇടവഴിയിതു താണ്ടി
പോരിൻ കളമെനയുകയാണെ
കാലങ്ങൾ കാതോർക്കവേ
ഓഹോ ഹോ നോവിൽ ചെറു കനലുകളാറി
തേടാൻ പുതു കനവുകളേറി
കൈകോർത്തു നാം നീങ്ങവേ
ചിരിയേറും ചൊടികളവിടെയുണരും
ചിറകേറി പുതിയ ദിശയിലുണരും
നിറമേഴും കരളിലൊഴുകിയണയും
നിറ താരങ്ങൾ താഴെ വരും
ഉലകത്തിൻ ഇങ്ങേ കോണിൽ
ആരും കാണാ കോണിൽ
വാഴുന്നുണ്ടോനാകെ ചില മനിതൻ
ഉള്ളം പൊള്ളും തീയാറും
കാത്തും ചോടോന്നായ്
മെല്ലെ ചേർത്തും കനവോടെ
വാഴും മനിതൻ
ത ന നാ ന താണ നാ ന ( 2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേടപ്പൂംപട്ടും ചുറ്റി
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : രാഹുല്‍ രാജ്‌