View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ഗ്ഗം വിടരും ...

ചിത്രംമരുഭൂമിയിലെ ആന (2016)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംരതീഷ് വേഗ
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Sasee

Swargam vidarum pularum puthudinam
Nenchin maruvil pozhiyum pthumazha
Kanaka noolil kudakal thunni
Kanavu komban vannitha
Manasinullil thimila melam
Thuyilunarthum pooramy

Marubhoomiyil kaarannaana(2)
Malabarin monchullaana
Malyala karayilvanne thenthinana

Swargam vidarum pularum puthudinam
Nenchin maruvil pozhiyum pthumazha
Kanaka noolil kudakal thunni
Kanavu konden vannitha
Manasinullil thimila melam
Thuyilunarthum pooramy

Marubhoomiyil kaarannaana(2)
Malabarin monchullaana
Malyala karayilvanne thenthinana

Mohaneeraviyil pattu pay vanchipol
Thenniyum thulliyum neengi nam
Dhoothu peyyunna manalil
Nin aasa pookuna vaniyil
Therirangunnu thudaram
gajakesam aadunna charitham
Marubhoomiyil kannunnaana
Malabarin monchulla aan
Malayalakarayila vanne thenthinaana

Veenatho vidyay veenu nee noolilay
komaram thullumee jeevithamThennilam veedhi choriyum
Sugamarnna sakalpam uyiril
Vannitha ninte kanavil
Niravarnna mekunnoru ulakam

Swargam vidarum pularum puthudinam
Nenchin maruvil pozhiyum pthumazha
Kanaka noolil kudakal thunni
Kanavu konden vannitha
Manasinullil thimila melam
Thuyilunarthum pooramy

Marubhoomiyil kaarannaana(2)
Malabarin monchullaana
Malyala karayilvanne thenthinana
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

സ്വർഗം വിടരും പുലരും പുതുദിനം
നെഞ്ചിൻ മരുവിൽ പൊഴിയും പുതുമഴ
കനക നൂലിൽ കുടകൾ തുന്നി
കനവു കൊമ്പൻ വന്നിത
മനസിനുള്ളിൽ തിമില മേളം
തുയിലുണർത്തും പൂരമായ്

മരുഭൂമിയിൽ കാരൻ ആന (2)
മലബാറിന് മൊഞ്ചുള്ളാനാ
മലയാള കരയിൽവന്നെ തെന്തിനാനാ

സ്വർഗം വിടരും പുലരും പുതുദിനം
നെഞ്ചിൻ മരുവിൽ പൊഴിയും പുതുമഴ
കനക നൂലിൽ കുടകൾ തുന്നി
കനവു കൊമ്പൻ വന്നിത
മനസിനുള്ളിൽ തിമില മേളം
തുയിലുണർത്തും പൂരമായ്

മരുഭൂമിയിൽ കാരൻ ആന (2)
മലബാറിന് മൊഞ്ചുള്ളാനാ
മലയാള കരയിൽവന്നെ തെന്തിനാനാ

മോഹനീരാവിയിൽ പാട്ടു പായ് വഞ്ചിപോൽ
തെന്നിയും തുള്ളിയും നീങ്ങി നാം
ദൂതു പോകുന്ന വഴിയിൽ
നിൻ ആശa പോകുന്ന വനിയിൽ
തേരിറങ്ങുന്നു തുടരാം
ഗജകേശം ആടുന്ന ചരിതം
മരുഭൂമിയിൽ കാണുന്നാന
മലബാറിൻ മൊഞ്ചുള്ള ആന
മലയാളക്കരയിൽ വന്നേ തെന്തിനാന

വീണതോ വിദ്യയായ് വീണു നീ നൂലിലായ്
കോമരം തുള്ളുമീ ജീവിതം തെന്നിളം വീഥി ചൊരിയും
സുഗമാർന്ന സങ്കല്പം ഉയിരിൽ
വന്നിതാ നിന്റെ കനവിൽ
നിറവർണ്ണ മേകുന്നൊരു ഉലകം

സ്വർഗം വിടരും പുലരും പുതുദിനം
നെഞ്ചിൻ മരുവിൽ പൊഴിയും പുതുമഴ
കനക നൂലിൽ കുടകൾ തുന്നി
കനവു കൊമ്പൻ വന്നിത
മനസിനുള്ളിൽ തിമില മേളം
തുയിലുണർത്തും പൂരമായ്

മരുഭൂമിയിൽ കാരൻ ആന (2)
മലബാറിന് മൊഞ്ചുള്ളാനാ
മലയാള കരയിൽവന്നെ തെന്തിനാനാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണ്ണപ്പം ചുട്ടു
ആലാപനം : പി ജയചന്ദ്രൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : രതീഷ് വേഗ
കേരള മണ്ണിൽ
ആലാപനം : രതീഷ് വേഗ   |   രചന : രതീഷ് വേഗ   |   സംഗീതം : രതീഷ് വേഗ