ശെയ്‌ത്താന്റെ ചെയ്താ ...
ചിത്രം | ഇടി (2016) |
ചലച്ചിത്ര സംവിധാനം | സജിത് യാഹിയ |
ഗാനരചന | മനു മൻജിത് |
സംഗീതം | രാഹുല്‍ രാജ് |
ആലാപനം | പ്രദീപ് പള്ളുരുത്തി, വൈക്കം വിജയലക്ഷ്മി |
വരികള്‍
Lyrics submitted by: Sandhya Sasee Paaliyallo paadeyellam.. Dhuniyave,thimarubhoovay.. OOdi vanne keriyathallee.. Keniyaanu, ennariyathe.. Seythaante cheythaa, kaatthone rabbe Enthanu haalu muthe rasoole.. Ee chelil poyal..nenchake Minnithennum moham motham Kannum pootty mayyathavoolle.. Melkkoorakal chornnolichen Aasakal chithalariche.. Aadidumee thoonukalumaay Mohangal nilam pathiche..I diminnal paavam pammy pammy pathungi.. Oru lakkum kittathattam nokki karangi.. Paarukyay..ha.ha.. Seythaante cheythaa, kaatthone rabbe Enthanu haalu muthe rasoole.. Ee chelil poyal..nenchake Minnithennum moham motham Kannum pootty mayyathavoolle.. Mayyathaavoolla.. | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി പാളിയല്ലോ പാടെയെല്ലാം... ദുനിയാവേ, തിമരുഭൂവായ്... ഓടി വന്നേ കേറിയതല്ലേ... കെണിയാണ്, എന്നറിയാതേ... ശെയ്ത്താന്റേ ചെയ്താ, കാത്തോണേ റബ്ബേ... എന്താണീ ഹാല് മുത്തേ റസൂലേ... ഈ ചേലിൽ പോയാൽ... നെഞ്ചാകെ മിന്നിത്തെന്നും മോഹം മൊത്തം കണ്ണും പൂട്ടി മയ്യത്താവൂല്ലേ... മേൽക്കൂരകൾ ചോർന്നൊലിച്ചെൻ ആശകൾ ചിതലരിച്ചേ... ആടിടുമീ തൂണുകളായ് മോഹങ്ങൾ നിലം പതിച്ചേ... ഇടിമിന്നൽ പാവം പമ്മി പമ്മി പതുങ്ങീ... ഒരു ലക്കും കിട്ടാതട്ടം നോക്കി കറങ്ങീ... പാറുകയായ്...ഹ ഹ... ശെയ്ത്താന്റേ ചെയ്താ, കാത്തോണേ റബ്ബേ... എന്താണീ ഹാല് മുത്തേ റസൂലേ... ഈ ചേലിൽ പോയാൽ... നെഞ്ചാകെ മിന്നിത്തെന്നും മോഹം മൊത്തം കണ്ണും പൂട്ടി മയ്യത്താവൂല്ലേ... മയ്യത്താവൂല്ല |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഝഗടാ ഝഗടാ
- ആലാപനം : രാഹുല്‍ രാജ്, സജിത് യാഹിയ | രചന : ജോസഫ് വിജീഷ് | സംഗീതം : രാഹുല്‍ രാജ്
- മിന്നാരം വെയിലിൽ
- ആലാപനം : സുചിത് സുരേശൻ | രചന : മനു മൻജിത് | സംഗീതം : രാഹുല്‍ രാജ്
- തീം സോങ്
- ആലാപനം : രാഹുല്‍ രാജ്, ജോസ് ലീ ലോണ്‍ലിഡോഗി | രചന : ജോസ് ലീ ലോണ്‍ലിഡോഗി , മനു മൻജിത് | സംഗീതം : രാഹുല്‍ രാജ്