Chirimukilum ...
Movie | Oppam (2016) |
Movie Director | Priyadarshan |
Lyrics | BK Harinarayanan |
Music | 4 Musics |
Singers | MG Sreekumar |
Lyrics
Lyrics submitted by: Sandhya Sasee Chirimukilum marannu poy mizhi nirayunnitha Kanavukalum parannu doore vida prayunnitha Pularikal pozhiyave raavaay maariyo dhinam Mozhikalaal muriyave thaane thengiyo manam Nizhale ni mathramoppam Chirimukilum marannu poy mizhi nirayunnitha Kanavukalum parannu doore vida prayunnitha Kannadi muthay nenchil cheru choodil chirkaarnna pravukal Mindathe engo munnil iruleki maryunnathenthina Oraayiram ormmakal thalodiyo aardhramay Niraasa moodukayo nilavu kollumo Chirimukilum marannu poy mizhi nirayunnitha Kanavukalum parannu doore vida prayunnitha Aarorumilla vinnil manikoodil murivetta tharakam thedunnuvetho nerin thirinaalam ariyatha paathayil Vimookami kannukal vithumbiyo pinneyum Alanju nee thaniye vilolamee vazhiye Chirimukilum marannu poy mizhi nirayunnitha Kanavukalum parannu doore vida prayunnitha Pularikal pozhiyave raavaay maariyo dhinam Mozhikalaal muriyave thaane thengiyo manam Nizhale ni mathramoppam | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി ചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ പുലരികൾ പൊഴിയവേ രാവായ് മാറിയോ ദിനം മൊഴികളാൽ മുറിയവേ താനേ തേങ്ങിയോ മനം നിഴലേ നീ മാത്രമൊപ്പം ചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ കണ്ണാടി മുത്തായ് നെഞ്ചിൻ ചെറു ചൂടിൽ ചിറകാർന്ന പ്രാവുകൾ മിണ്ടാതെ എങ്ങോ മുന്നിൽ ഇരുളേകി മറയുന്നതെന്തിനോ ഒരായിരം ഓർമ്മകൾ താലോടിയോ ആദ്രമായ് നിരാശ മൂടുകയോ നിലാവു കൊള്ളുകയോ ചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ ആരോരുമില്ലാ വിണ്ണിൻ മണിക്കൂടിൽ മുറിവേറ്റ താരകം തേടുന്നുവേതോ നേരിൻ തിരിനാളം അറിയാത്ത പാതയിൽ വിമൂകമീ കണ്ണുകൾ വിതുമ്പിയോ പിന്നെയും അലഞ്ഞു നീ തനിയെ വിലോലമീ വഴിയേ ചിരിമുകിലും മറന്നു പോയ് മിഴി നിറയുന്നിതാ കനവുകളും പറന്നു ദൂരെ വിട പറയുന്നിതാ പുലരികൾ പൊഴിയവേ രാവായ് മാറിയോ ദിനം മൊഴികളാൽ മുറിയവേ താനേ തേങ്ങിയോ മനം നിഴലേ നീ മാത്രമൊപ്പം |
Other Songs in this movie
- Chinnamma Adi
- Singer : MG Sreekumar | Lyrics : Madhu Vasudevan | Music : 4 Musics
- Pala Naalaayi
- Singer : MG Sreekumar, Anwar Sadath, Najim Arshad, Vipin Xavier, MP Gireesh Kumar, Biby Mathew, Haritha Balakrishnan, Sharon Joseph, Aparna Balamurali | Lyrics : Madhu Vasudevan | Music : 4 Musics
- Minungum Minnaminunge (D)
- Singer : MG Sreekumar, Sreya Jayadeep | Lyrics : BK Harinarayanan | Music : 4 Musics
- Minungum Minnaminunge
- Singer : Sreya Jayadeep | Lyrics : BK Harinarayanan | Music : 4 Musics
- Chirimukilum
- Singer : Haritha Balakrishnan | Lyrics : BK Harinarayanan | Music : 4 Musics