Pookkaalam Vannu ...
Movie | Sukhamaayirikkatte (2016) |
Movie Director | Reji Prabhakar |
Lyrics | ONV Kurup, Rafeeq Ahamed |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical umhmm...umhmm... aareeraaro raaro raaro aaraaro... pookkaalam vannu poothumbeem vannu kannippovin kaathil moolaan kaatte vaayo ee kaikal nin poomthottilaay paattellaam thaaraattaay malarkkili mayangiyo (pookkaalam vannu) vayalkkilee arinjuvo innen kunjin choroonu chirichu nee paleruchi nukarnnidum muhoortham manninuppum chorum kunje jeevante laavanyamaam O... (pookkaalam vannu) umhmm...umhmm... Aa... raareram raaro raaraaree raaro umhmm...umhmm... tharunnitho maalaakhamaar poovum ponnum mailaancheem aninju nee varillayo manojnjamaam nilaavaay ee janmathin saaphalyamaam neeyannen omalkkunje O... (pookkaalam vannu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉം ഹും .... ഉം ഹും ..... ആരീരാരോ രാരോ രാരോ ആരാരോ ..... പൂക്കാലം വന്നു പൂത്തുമ്പീം വന്നു കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ ഈ കൈകൾ നിൻ പൂം തൊട്ടിലായ് പാട്ടെല്ലാം താരാട്ടായ് മലർക്കിളീ മയങ്ങിയോ (പൂക്കാലം വന്നു) വയൽക്കിളീ അറിഞ്ഞുവോ ഇന്നെൻ കുഞ്ഞിൻ ചോറൂണ് ചിരിച്ചു നീ പലേ രുചി നുകർന്നിടും മുഹൂർത്തം മണ്ണിന്നുപ്പും ചോറും കുഞ്ഞേ ജീവന്റെ ലാവണ്യമാം ഓ... (പൂക്കാലം വന്നു) ഉം ഹും ...... ഉം ഹും ..... ആ,,,, രാരീരം രാരോ രാരാരീ രാരോ ഉം ഹും ...... ഉം ഹും ..... തരുന്നിതോ മാലാഖമാർ പൂവും പൊന്നും മൈലാഞ്ചീം അണിഞ്ഞു നീ വരില്ലയോ മനോജ്ഞമാം നിലാവായ് ഈ ജന്മത്തിൻ സാഫല്യമാം നീയന്നെൻ ഓമൽ കഞ്ഞേ ഓ... (പൂക്കാലം വന്നു) |
Other Songs in this movie
- Paade Maranno
- Singer : | Lyrics : | Music : Mohan Sithara
- Mekhalika
- Singer : | Lyrics : | Music : Mohan Sithara