View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പരിഭവമേകും മിഴികളുമായി ...

ചിത്രംസ്നേഹിച്ചിരുന്നെങ്കിൽ ()
ഗാനരചനഗിരീഷ് കാളത്ത്
സംഗീതംഉണ്ണിരാജ് മുരിയാട്
ആലാപനംജി ഷിബു

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

പരിഭവമേകും മിഴികളുമായി
പ്രണയിനി തൂകും മൗനം ....
പരിഭവമേകും മിഴികളുമായി
പ്രണയിനി തൂകും മൗനം ....
മനസ്സിന്റെ മായാവനികയിലെന്നും
മലരിട്ടു നില്‍ക്കുന്നു കാലം ...
മനസ്സിന്റെ മായാവനികയിലെന്നും
മലരിട്ടു നില്‍ക്കുന്നു കാലം
മനസ്സിന്റെ മായാവനികയിലെന്നും
മലരിട്ടു നില്‍ക്കുന്നു കാലം
മധുരമനോഹര കാലം ...
മധുരമനോഹര ഗതകാലം ...
പരിഭവമേകും മിഴികളുമായി
പ്രണയിനി തൂകും മൗനം ...

ചിലനേരമവളെന്റെ ചിന്തയില്‍ വന്നൊരു
ശലഭമായ് മാറുന്ന നേരം ...
ചിലനേരമവളെന്റെ ചിന്തയില്‍ വന്നൊരു
ശലഭമായ് മാറുന്ന നേരം ...
ഹൃദയദലങ്ങളില്‍ സ്നേഹമാം ജീവിത
മധു തേടി അലയുന്ന നേരം
ഹൃദയദലങ്ങളില്‍ സ്നേഹമാം ജീവിത
മധു തേടി അലയുന്ന നേരം
സദയം ഞാന്‍ മോഹിച്ചു പോയി
നീ സ്നേഹിച്ചിരു ന്നെങ്കില്‍....
പരിഭവമേകും മിഴികളുമായി
പ്രണയിനി തൂകും മൗനം ....

ചിരകാലസ്വപ്നങ്ങള്‍ ചിരിതൂകി വന്നൊരു
ചരിതമായ് മാറുന്ന നേരം ...
ചിരകാലസ്വപ്നങ്ങള്‍ ചിരിതൂകി വന്നൊരു
ചരിതമായ് മാറുന്ന നേരം ...
അധരപുടങ്ങളില്‍ ശോകമാം മൗനം
മധുരമായ് വിരിയുന്നനേരം
അധരപുടങ്ങളില്‍ ശോകമാം മൗനം
മധുരമായ് വിരിയുന്നനേരം ...
സദയം ഞാനാശിച്ചു പോയി ...
നീ സ്നേഹിച്ചിരുന്നെങ്കില്‍....
(പരിഭവമേകും ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയൊരു ജന്മത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്
ഇനിയും നമുക്കൊരു
ആലാപനം : ശ്രീരഞ്ജിനി കോടമ്പള്ളി   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്
ഇവിടെയെൻ നിഴലുകൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്
പിരിയാൻ നിനക്കായെന്നോ
ആലാപനം : ഗായത്രി അശോകന്‍   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്
പിരിയാൻ നിനക്കായെന്നോ
ആലാപനം : ജി ഷിബു   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്
വാനമ്പാടി
ആലാപനം : ദലീമ   |   രചന : ഗിരീഷ് കാളത്ത്   |   സംഗീതം : ഉണ്ണിരാജ് മുരിയാട്