View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓരില ഈരില ...

ചിത്രംഡഫേദാര്‍ (2016)
ചലച്ചിത്ര സംവിധാനംജോണ്‍സണ്‍ എസ്തപ്പാന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഇളയരാജ
ആലാപനംഅൽക അജിത്

വരികള്‍

Lyrics submitted by: Sandhya Sasee

Orila irila aalilaaduvaan aadiyum odiyum (3)
Aadimaasame ni porumo
Kattumoru paattallo
Tharunirayude makalallo
Aaru ni bhoomi vathililodi vannu kulire

Orila irila aalilaaduvaan aadiyum odiyum
Aadimaasame ni porumo
Aha ni porumo
Podi mazha pozhiyana kurunirayilaki
Adimudi nirayana kulirkaatte
Thaane maayumenum thapaneeran thennale
Thaarinum thalirinum niyorammayalle
Neeye poovilaalim mounaraagam lankidan
Kathinum karalinum romaharshamekaan
Kaadum medum meri kaanathangupoyal
Koottyllathe oho ho koodillathe
Koottyllathe koodillathe maarum poovani

Orila irila aalilaaduvaan aadiyum odiyum
Aadi maasame ni porumo aha nee porumo
Shenaaraamamaakum ennum katte paadave
Novine ghaanamaay mattidum kinaave
Neeye paathi pookkum mohajaalam theerthuvo
Kaadilum kadalilum kaalchilambu thannol
Maarikaarinodaau mayamanthramothy
Chattal thooki oho paatum paadi
Chattal thooki paatum paadi snehaaveshamaay

Orila irila aalilaaduvaan aadiyum odiyum
Aadimaasame ni porumo
Kattumoru paattallo
Tharunirayude makalallo
Aaru ni bhoomi vathililodi vannu kulire
Orila irila aalilaaduvaan aadiyum odiyum
Aadimaasame ni porumo
Aha ni porumo
Podi mazha pozhiyana kurunirayilaki
Adimudi nirayana kulirkaate
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ഒരില ഈരില ആലിലാടുവാൻ ആടിയും ഓടിയും (3)
ആടിമാസമേ നീ പോരുമോ
കാറ്റുമൊരു പാട്ടല്ലോ
തരുനിരയുടെ മകളല്ലോ
ആരു നീ ഭൂമി i വാതിലിലോടി വന്നു കുളിരെ

ഒരില ഈരില ആലിലാടുവാൻ ആടിയും ഓടിയും
ആടിമാസമേ നീ പോരുമോ
ആഹാ നീ പോരുമോ
പൊടി മഴ പൊഴിയണ കുറുനിരയിളകി
അടിമുടി നിറയണ കുളിർകാറ്റേ
താനേ മായുമെന്നും തപാനീറൻ തെന്നലേ
താരിനും തളിരിനും നിയൊരമ്മയല്ലേ
നീയേ പൂവിലാളും മൗനരാഗം പങ്കിടാൻ
കാതിനും കരളിനും രോമഹർഷമേകാൻ
കാടും മേടുംമെറി കാണാതാങ്ങുപോയാൽ
കൂട്ടില്ലാതെ ഓഹോ ഹോ കൂടില്ലാതെ
കൂട്ടില്ലാതെ കൂടില്ലാതെ മാറും പൂവനി

ഒരില ഈരില ആലിലാടുവാൻ ആടിയും ഓടിയും
ആടി മാസമേ നീ പോരുമോ ആഹാ നീ പോരുമോ
സ്നേഹാരാമമാകും എന്നും കാറ്റേ പാടവേ
നോവിൻ ഗാനമായ് മാറ്റിടും കിനാവേ
നീയേ പാതി പൂക്കും മോഹജാലം തീർത്തുവോ
കാടിലും കടലിലും കാൽച്ചിലമ്പു തന്നോൾ
മാരിക്കാറിനോടായ് മായാമന്ത്രമോതി
ചാറ്റൽ തൂകി ഓഹോ പാട്ടും പാടി
ചാറ്റൽ തൂകി പാട്ടും പാടി സ്നേഹാവേശമായ്

ഓരില ഈരില ആലിലാടുവാൻ
ആടിയും ഓടിയും ആടിമാസമേ നീ പോരുമോ
കാറ്റുമൊരു പാട്ടല്ലോ ..
തരുനിരയുടെ മകളല്ലോ ...
ആരു നീ ഭൂമിവാതിലിലോടി വന്ന കുളിരേ ..
ഓരില ഈരില ആലിലാടുവാൻ
ആടിയും ഓടിയും ആടിമാസമേ നീ പോരുമോ
ആഹാ നീ പോരുമോ ...
പൊടിമഴ പൊഴിയണ് കുറുനിര ഇളകി
അടിമുടി നിറയണ കുളിർകാറ്റേ ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂതുമ്പാക്കിന്നല്ലോ പൊന്നോണം
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഇളയരാജ