Ethu Meghamaari ...
Movie | Kochavva Paulo Ayyappa Coelho (2016) |
Movie Director | Sidharth Shiva |
Lyrics | Vishal Johnson |
Music | Shaan Rahman |
Singers | Hesham Abdul Wahab |
Lyrics
Lyrics submitted by: Sandhya Sasee Ethu meghamaari thedi aaro Ee vibhatha mohangalode Aadi maanasanubhoothi mele Vaanamo niranjozhinju doore Makarandham vidarathe Chiriraavil pozhiyathe Varavaayi manamaake moham Idanencham kaniyathe mizhinovil kalarathe padivaathil kanaloothum neram Udhikum vare thuzhayekidam Udhikum vare uyirnottu paadi njan Udhikum vare unarvekiyum Udhikum vare uravekidaam Oo....Oo..... Oru mugham pathiyumarike Oru varam thirayum akale Urukumen cherumanam karathalam Athibhalam alakalivide Athinirnatharam vijana vazhiye Nirayumo pakarumo sirakalil Uyare uyare uyare En chirakil uyaran ithile Uyare uyare uyare Nin ninavil viriyam uyaram Udhikum vare thunayekidam Udhikum vare uyirnottu paadi njan Udhikum vare unarvekiyum Udhikum vare uravekidaam Udhikum vare.... | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി ഏതു മേഘമാരി തേടി ആരോ ഈ വിഭാത മോഹങ്ങളോടെ ആദി മാനസാനുഭൂതി മേലെ വാനമോ നിറഞ്ഞൊഴിഞ്ഞു ദൂരെ മകരന്ദം വിടരാതെ ചിരിരാവിൽ പൊഴിയാതെ വരവായി മാനമാകെ മോഹം ഇടനെഞ്ചം കനിയാതെ മിഴിനോവിൽ കലരാതെ പടിവാതിൽ കനലൂതും നേരം ഉദിക്കും വരെ തുഴയേകിടാം ഉദിക്കും വരെ ഉയിർനോറ്റു പാടി ഞാൻ ഉദിക്കും വരെ ഉണർവേകിയും ഉദിക്കും വരെ ഉറവേകിടാം ഓ ....ഓ ..... ഒരു മുഖം പതിയുമരികെ ഒരു വരം തിരയും അകലെ ഉരുകുമെൻ ചെറുമനം കരതലം അതിബലം മലകളിവിടെ അതിനിരന്തരം വിജന വഴിയേ നിറയുമോ പകരുമോ സിരകളിൽ ഉയരെ ഉയരെ ഉയരെ എൻ ചിറകിൽ ഉയരാൻ ഇതിലെ ഉയരെ ഉയരെ ഉയരെ നിൻ നിനവിൽ വിരിയാം ഉയരാം ഉദിക്കും വരെ തുഴയേകിടാം ഉദിക്കും വരെ ഉയിർനോറ്റു പാടി ഞാൻ ഉദിക്കും വരെ ഉണർവേകിയും ഉദിക്കും വരെ ഉറവേകിടാം ഉദിക്കും വരെ .... |
Other Songs in this movie
- Neelakkannula Maane
- Singer : Shweta Mohan, Vijay Yesudas | Lyrics : Vayalar Sarathchandra Varma | Music : Shaan Rahman
- Vaanam Mele
- Singer : Shankar Mahadevan | Lyrics : Sooraj S Kurup | Music : Sooraj S Kurup
- Mele Mukilodum
- Singer : Shaan Rahman, Job Kurian | Lyrics : Manu Manjith | Music : Shaan Rahman
- Ethu Meghamaari (Reprise)
- Singer : Anne Amie Vazhappilly | Lyrics : Vishal Johnson | Music : Shaan Rahman