View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഴകേ അഴകേ ...

ചിത്രംകട്ടപ്പനയിലെ ഋത്വിക് റോഷൻ (2016)
ചലച്ചിത്ര സംവിധാനംനാദിര്‍ഷാ
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംനാദിര്‍ഷാ
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Sasee

Azhake azhake nanu nane veezhum mazhaye
Iniyen mizhikal oru nizhalay nin vazhiye
Azhake azhake oru mazhavillin kathire
Kanavil puzhayil ozhukugayaanen maname

Anuragameghamaay anayunnau chaare njaan
Ini nin ithalil pozhiyaan
Mazhaneer maniyaay azhake...
Azhake azhake nanu nane veezhum mazhaye
Iniyen mizhikal oru nizhalay nin vazhiye
oho...oho...oho

Ini ezhu janmamen chirakaay maarumo
Naru neithiriyaay theliyum
Iniyen mizhiyil azhake...
Azhake azhake nanu nane veezhum mazhaye
Iniyen mizhikal oru nizhalaay nin vazhiye
Azhake azhake oru mazhavillin kathire
Kanavil puzhayilozhukugayaanen maname
Azhake.......
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

അഴകേ അഴകേ നനു നനെ വീഴും മഴയെ
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ
അഴകേ അഴകേ ഒരു മഴവില്ലിൻ കതിരേ
കനവിൽ പുഴയിൽ ഒഴുകുകയാണെൻ മനമേ

അനുരാഗമേഘമായ് അണയുന്നു ചാരെ ഞാൻ
ഇനി നിൻ ഇതളിൽ പൊഴിയാന്
മഴനീർ മണിയായ് അഴകേ ...
അഴകേ അഴകേ നാണു നനെ വീഴും മഴയെ
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ
ഓഹോ ...ഓഹോ ...ഓഹോ

ഇനി ഏഴു ജന്മമെൻ ചിറകായ് മാറുമോ
നറു നെയ്ത്തിരിയായ്‌ തെളിയും
ഇനിയെൻ മിഴിയിൽ അഴകേ ...
അഴകേ അഴകേ നനു നനെ വീഴും മഴയെ
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ
അഴകേ അഴകേ ഒരു മഴവില്ലിൻ കതിരേ
കനവിൽ പുഴയിലൊഴുകുകയാണെൻ മനമേ
അഴകേ .......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നാമിന്നിക്കും
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : നാദിര്‍ഷാ
പാരുടയ മറിയമേ
ആലാപനം : റിമി ടോമി, വൈക്കം വിജയലക്ഷ്മി   |   രചന : നാദിര്‍ഷാ, സന്തോഷ് വര്‍മ്മ   |   സംഗീതം : നാദിര്‍ഷാ
അഴകേ അഴകേ
ആലാപനം : വിജയ് പ്രകാശ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : നാദിര്‍ഷാ