View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മദ്യപാത്രം മധുരകാവ്യം ...

ചിത്രംഅമ്മ എന്ന സ്ത്രീ (1970)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംഎ എം രാജ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

madyapaathram madhura kaavyam
malsakhi ninnanuraagam
malsakhi ninnanuraagam
malsakhi ninnanuraagam

ellaam arikil enikkullappol
ellaam arikil enikkullappol
enthinu mattoru swarggalokam
enthinu mattoru swarggalokam
vennilaavine lajjayil mukkum
vaidoorya mallikappoove
vaidoorya mallikappoove
(madyapaathram)

ninte chodikalil manjuthulliyo
ninnile swapnathin veenjo
ninnile swapnathin veenjo
irikkoo...aduthirikkoo...
enikku daahikkunnu...
(madyapaathram)

chumbanathinu chundu vidarthum
sindooramunthirippoove
sindooramunthirippoove
chumbanathinu chundu vidarthum
sindoora munthirippoove

ente youvanam ente vikaaram
ellaam ninakku maathram
ellaam ninakku maathram
niraykkoo ennil niraykkoo
enikku daahikkunnu
(madyapaathram)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മദ്യപാത്രം മധുര കാവ്യം
മൽസഖി നിന്നനുരാഗം
മൽസഖി നിന്നനുരാഗം
മൽസഖി നിന്നനുരാഗം

എല്ലാം അരികിൽ എനിക്കുള്ളപ്പോൾ
എല്ലാം അരികിൽ എനിക്കുള്ളപ്പോൾ
എന്തിനു മറ്റൊരു സ്വർഗ്ഗ ലോകം
എന്തിനു മറ്റൊരു സ്വർഗ്ഗ ലോകം
വെണ്ണിലാവിനെ ലജ്ജയിൽ മുക്കും
വൈഡൂര്യ മല്ലികപ്പൂവേ
വൈഡൂര്യ മല്ലികപ്പൂവേ
(മദ്യ പാത്രം)

നിന്റെ ചൊടികളിൽ മഞ്ഞു തുള്ളിയോ
നിന്നിലെ സ്വപ്നത്തിൻ വീഞ്ഞോ
നിന്നിലെ സ്വപ്നത്തിൻ വീഞ്ഞോ
ഇരിക്കൂ അടുത്തിരിക്കൂ എനിക്ക്‌ ദാഹിക്കുന്നു
(മദ്യ പാത്രം)

ചുംബനത്തിനു ചുണ്ടു വിടർത്തും
സിന്ദൂര മുന്തിരിപ്പൂവേ
സിന്ദൂര മുന്തിരിപ്പൂവേ
ചുംബനത്തിനു ചുണ്ടു വിടർത്തും
സിന്ദൂര മുന്തിരി പൂവെ

എന്റെ യൗവനം എന്റെ വികാരം
എല്ലാം നിനക്ക്‌ മാത്രം
എല്ലാം നിനക്ക്‌ മാത്രം
നിറയ്ക്കൂ എന്നിൽ നിറയ്കൂ
എനിക്ക്‌ ദാഹിക്കുന്നു
(മദ്യ പാത്രം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദിത്യദേവന്റെ കണ്മണി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എ എം രാജ
അമ്മ പെറ്റമ്മ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : എ എം രാജ
നാളെ ഈ പന്തലില്‍
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : എ എം രാജ
ആലിമാലി ആറ്റിന്‍കരയില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എ എം രാജ
പട്ടും വളയും
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : എ എം രാജ
തമസോമാ ജ്യോതിര്‍ഗമയ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : എ എം രാജ