View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പുഴയരികിൽ ...

ചിത്രംമുന്തിരിവള്ളികൾ തളിർക്കുമ്പോൾ (2016)
ചലച്ചിത്ര സംവിധാനംജിബു ജേക്കബ്‌
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Indu Ramesh

Oru puzhayarikil cheru thanalukalil
ninnidaam oru nimisham
mizhi nirayuvathum kaanaathe
chiri vidaruvathum kaanaathe
pakalukal raavukal maayumpol...
oru puzhayarikil cheru thanalukalil
ninnidaam oru nimisham...

​veenumaayum nilaavil mukil jaalakathinu pinnil
doorasagaram nokki oru mookathaaram nilppoo
idavazhiyil ilayaal moodi marayumoren kaalppaadundo
kaanaathe.. kaanaathe karuthiya karivala than
chirikalaa maravilundo...

oru puzhayarikil cheru thanalukalil
ninnidaam oru nimisham...

aadyalaalanamelkke hrudayaantharaalamulanju
aarudeyo kinaavil udalaake mungiyalinju
maravikalil panineer thooki kulirumen neduveerppundo..
ariyaathe.. ekaantha nishakalil punarjjanikkum
smruthikalaa kadavilundo...

oru puzhayarikil cheru thanalukalil
ninnidaam oru nimisham..
mizhi nirayuvathum kaanaathe
chiri vidaruvathum kaanaathe
pakalukal raavukal maayumpol...
oru puzhayarikil cheru thanalukalil
ninnidaam oru nimisham...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം ഒരു നിമിഷം
മിഴി നിറയുവതും കാണാതെ
ചിരി വിടരുവതും കാണാതെ
പകലുകൾ രാവുകൾ മായുമ്പോൾ...
ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം ഒരു നിമിഷം...

വീണുമായും നിലാവിൽ മുകിൽജാലകത്തിനു പിന്നിൽ
ദൂരസാഗരം നോക്കിഒരു മൂകതാരാം നിൽപ്പൂ
ഇടവഴിയിൽ ഇലയാൽ മൂടി മറയുമൊരെൻ കാല്പാടുണ്ടോ..
കാണാതേ.. കാണാതെ കരുതിയ കരിവള തൻ
ചിരികളാ മറവിലുണ്ടോ...

ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം ഒരു നിമിഷം...

ആദ്യലാളനമേൽക്കേ ഹൃദയാന്തരാളമുലഞ്ഞു
ആരുടേയോ കിനാവിൽ ഉടലാകെ മുങ്ങിയലിഞ്ഞു
മറവികളിൽ പനിനീർ തൂകീ കുളിരുമെൻ നെടുവീർപ്പുണ്ടോ..
അറിയാതേ.. ഏകാന്തനിശകളിൽ പുനർജ്ജനിക്കും
സ്മൃതികളാ കടവിലുണ്ടോ...

ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം ഒരു നിമിഷം
മിഴി നിറയുവതും കാണാതെ
ചിരി വിടരുവതും കാണാതെ
പകലുകൾ രാവുകൾ മായുമ്പോൾ...
ഒരു പുഴയരികിൽ ചെറുതണലുകളിൽ
നിന്നിടാം ഒരു നിമിഷം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുന്നമടക്കായൽ
ആലാപനം : ജിതിൻ രാജ്   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : എം ജയചന്ദ്രന്‍
അത്തിമരക്കൊമ്പിനെ
ആലാപനം : ശ്രേയ ഘോഷാൽ, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍
മാരിവില്ല് മണ്ണിൽ നെയ്ത
ആലാപനം : ബിജിബാല്‍   |   രചന : ഡി ബി അജിത്കുമാർ   |   സംഗീതം : ബിജിബാല്‍