View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയദീപം ...

ചിത്രംഗോള്‍ഡ് കോയിന്‍സ് (2017)
ചലച്ചിത്ര സംവിധാനംപ്രമോദ് ജി ഗോപാല്‍
ഗാനരചനപി എസ് റഫീക്ക്
സംഗീതംഔസേപ്പച്ചന്‍
ആലാപനംശ്രേയ ജയദീപ്

വരികള്‍

Lyrics submitted by: Indu Ramesh

Hrudayadeepam theliyane
kanninnirulu maaykkaan kazhiyane..
hrudayadeepam theliyane
kanninnirulu maaykkaan kazhiyane..
ammayennil nattathellaam
nanmayaayi pularane..
hrudayadeepam theliyane
kanninnirulu maaykkaan kazhiyane...

sathyamaakum vaakku chollaan
angu naavil nirayane.. (sathyamaakum.. )
aksharangalil achane pol
kai pichu nadakkane.. kai pidichu nadakkane...

hrudayadeepam theliyane
kanninnirulu maaykkaan kazhiyane...

snehamenna koottukaaran
koottinennum koodane.. (snehamenna.. )
karuna than kadalennumullil
alayodungaathuyarane.. alayodungaathuyarane...

hrudayadeepam theliyane
kanninnirulu maaykkaan kazhiyane..
ammayennil nattathellaam
nanmayaayi pularane...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഹൃദയദീപം തെളിയണേ
കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ..
ഹൃദയദീപം തെളിയണേ
കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ..
അമ്മയെന്നിൽ നട്ടതെല്ലാം
നന്മയായി പുലരണേ..
ഹൃദയദീപം തെളിയണേ
കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ...

സത്യമാകും വാക്കു ചൊല്ലാൻ
അങ്ങു നാവിൽ നിറയണേ.. (സത്യമാകും.. )
അക്ഷരങ്ങളിൽ അച്ഛനെപ്പോൽ
കൈപിടിച്ചു നടക്കണേ.. കൈപിടിച്ചു നടക്കണേ...

ഹൃദയദീപം തെളിയണേ
കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ..

സ്നേഹമെന്ന കൂട്ടുകാരൻ
കൂട്ടിനെന്നും കൂടണേ.. (സ്നേഹമെന്ന.. )
കരുണതൻ കടലെന്നുമുള്ളിൽ
അലയൊടുങ്ങാതുയരണേ.. അലയൊടുങ്ങാതുയരണേ...

ഹൃദയദീപം തെളിയണേ
കണ്ണിന്നിരുളു മായ്ക്കാൻ കഴിയണേ..
അമ്മയെന്നിൽ നട്ടതെല്ലാം
നന്മയായി പുലരണേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇല്ലില്ലം പുല്ലില്
ആലാപനം : കെ എസ് ഹരിശങ്കര്‍, ജെറാൾഡ് ബിജു, ജെഫ്രി ബിജു, ആൽബിൻ നെത്സൺ, സ്നേഹ ജോൺസൺ, ക്രിസ് റോസ്   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
ഇല്ലില്ലം പുല്ലില് (M)
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
ഒന്നു രണ്ടു മൂന്നു
ആലാപനം :   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
തേടുന്നുവോ
ആലാപനം :   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
മലയാളം ശ്രുതി
ആലാപനം :   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
ചുറ്റിവലഞ്ഞു കിടക്കണ
ആലാപനം :   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
മൌനം പോലും
ആലാപനം :   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
ഇല്ലില്ലം പുല്ലില് (എൻഡ് ടൈറ്റിൽ)
ആലാപനം : ജെറാൾഡ് ബിജു, ജെഫ്രി ബിജു   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍