View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരിവില്ല് മണ്ണിൽ നെയ്ത ...

ചിത്രംമുന്തിരിവള്ളികൾ തളിർക്കുമ്പോൾ (2016)
ചലച്ചിത്ര സംവിധാനംജിബു ജേക്കബ്‌
ഗാനരചനഡി ബി അജിത്കുമാർ
സംഗീതംബിജിബാല്‍
ആലാപനംബിജിബാല്‍

വരികള്‍

Lyrics submitted by: Indu Ramesh

Maarivillu mannil neytha maayaadweepiloode
koorirul vannu moodiyo
paathi minni doore ninna maayaa raagamegham
mookamaay maanju pokayo
kaattu vannu thooliyo jeevathaala marmmaram
paathimey marannu ninnilunnu thengiyo...

hohoho hohoho.. hoho...
hohoho hohoho.. hoho...

ore shokamookamaam chillukoottile paavakal
ore kannuneerkkadal neenthiyethave shoonyatha..
varnnasooryaninnu veenudanjee vikaara saagarathil
orariya thoonilaavaay vaa...

ithaa kaikkudannayil cherthu vachoree vennilaavathe
pootha chillayil chekkayeruvaan chaayave
kannile kinaavupaadamellaam irundupoya vaanil
orariya nervelicham thaa...

maarivillu mannil neytha maayaadweepiloode
koorirul vannu moodiyo
paathi minni doore ninna maayaa raagamegham
mookamaay maanju pokayo
kaattu vannu thooliyo jeevathaala marmmaram
paathimey marannu ninnilunnu thengiyo...
hohohoho...

hohoho hohoho.. hoho...
hohoho hohoho.. hoho...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മാരിവില്ല് മണ്ണിൽ നെയ്ത മായാദ്വീപിലൂടെ
കൂരിരുൾ വന്നുമൂടിയോ
പാതി മിന്നി ദൂരെ നിന്ന മായാരാഗമേഘം
മൂകമായ് മാഞ്ഞുപോകയോ..
കാറ്റുവന്നു തൂളിയോ ജീവതാളമർമ്മരം
പാതിമെയ് മറന്നുനിന്നിളുന്നു തേങ്ങിയോ...

ഹൊഹൊഹൊ ഹൊഹൊഹോ.. ഹൊഹോ...
ഹൊഹൊഹൊ ഹൊഹൊഹോ.. ഹൊഹോ...

ഒരേ ശോകമൂകമാം ചില്ലുകൂട്ടിലെ പാവകൾ
ഒരേ കണ്ണുനീർക്കടൽ നീന്തിയെത്തവേ ശൂന്യത..
വർണ്ണസൂര്യനിന്നു വീണുടഞ്ഞീ വികാരസാഗരത്തിൽ
ഒരരിയ തൂനിലാവായ് വാ...

ഇതാ കൈക്കുടന്നയിൽ ചേർത്തുവച്ചൊരീ വണ്ണിലാവതേ
പൂത്ത ചില്ലയിൽ ചേക്കേറുവാൻ ചായവേ
കണ്ണിലേ കിനാവുപാടമെല്ലാം ഇരുണ്ടുപോയ വാനിൽ
ഒരരിയ നേർവെളിച്ചം താ...

മാരിവില്ല് മണ്ണിൽ നെയ്ത മായാദ്വീപിലൂടെ
കൂരിരുൾ വന്നുമൂടിയോ
പാതി മിന്നി ദൂരെ നിന്ന മായാരാഗമേഘം
മൂകമായ് മാഞ്ഞുപോകയോ..
കാറ്റുവന്നു തൂളിയോ ജീവതാളമർമ്മരം
പാതിമെയ് മറന്നുനിന്നിളുന്നു തേങ്ങിയോ...
ഹൊഹൊഹൊഹോ...

ഹൊഹൊഹൊ ഹൊഹൊഹോ.. ഹൊഹോ...
ഹൊഹൊഹൊ ഹൊഹൊഹോ.. ഹൊഹോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പുഴയരികിൽ
ആലാപനം : ശ്വേത മോഹന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
പുന്നമടക്കായൽ
ആലാപനം : ജിതിൻ രാജ്   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : എം ജയചന്ദ്രന്‍
അത്തിമരക്കൊമ്പിനെ
ആലാപനം : ശ്രേയ ഘോഷാൽ, വിജയ്‌ യേശുദാസ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : എം ജയചന്ദ്രന്‍