ഏതോ സുന്ദര ...
ചിത്രം | അനാഥ (1970) |
ചലച്ചിത്ര സംവിധാനം | ജെ ഡി തോട്ടാൻ, എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by parvathy venugopal on September 20, 2009 ഏതോ സുന്ദരസ്വപ്നങ്ങള്‍ നുകരും ഏകാന്തഗാനവിഹാരീ ആരു നീ ആരു നീ പഞ്ചവര്‍ണ്ണക്കിളി ആരാണു നിന്നുടെ പ്രേമധാമം (ഏതോ) വസന്തങ്ങള്‍ നൃത്തമാടും വനവീഥിയോ സുഗന്ധങ്ങള്‍ ചുംബിക്കും മലര്‍വാടിയോ ആ ആ ആ .. വസന്തങ്ങള്‍ നൃത്തമാടും വനവീഥിയോ സുഗന്ധങ്ങള്‍ ചുംബിക്കും മലര്‍വാടിയോ ഏതാണു നിന്നുടെ ജന്മദേശം എന്താണു നിന്‍ രഹസ്യസന്ദേശം (ഏതോ) മാരിവില്‍ ചിറകുകള്‍ വീശി നീയെന്‍ മാനസവീണയെ വിളിച്ചുണര്‍ത്തി മാരിവില്‍ ചിറകുകള്‍ വീശി നീയെന്‍ മാനസവീണയെ വിളിച്ചുണര്‍ത്തി പാടാത്ത പല്ലവികള്‍ ഞാന്‍ പഠിച്ചു - നിനക്കു പാലും പഴങ്ങളും സല്‍ക്കരിച്ചു (ഏതോ) ---------------------------------- Added by Susie on September 23, 2009 etho sundara swapnangal nukarum ekaantha gaana vihaaree aaru nee aaru nee panchavarnnakkili aaraanu ninnude premadhaamam (etho) vasanthangal nrithamaadum vanaveedhiyo sugandhangal chumbikkum malarvaadiyo ethaanu ninnude janmadesam enthaanu nin rahasyasandesam (etho) maarivil chirakukal veesi neeyen maanasa veenaye vilichunarthi (maarivil) paadaatha pallavika njaan padichu - ninakku paalum pazhangalum salkkarichu (etho) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താലോലം കിളി
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഇന്ദുലേഖ തന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മുല്ലപ്പൂ ബാണത്താല്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- ഹേമന്ത നിദ്രയില്‍
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്